• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുല്ലപ്പള്ളി ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ്; അതൃപ്തിയുണ്ടെങ്കിൽ നേരിട്ട് വീട്ടിൽ പോയി പരിഹരിക്കും: വി ഡി സതീശൻ

by Web Desk 06 - News Kerala 24
February 16, 2024 : 12:12 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന് അതൃപ്‌തിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുല്ലപ്പള്ളി പ്രിയപ്പെട്ട നേതാവാണ്. പാർട്ടി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ താൻ നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോയി പരിഹരിക്കും.തങ്ങൾ ആദരിക്കുന്ന നേതാവാണ് മുല്ലപ്പള്ളിയെന്നും വി ഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷം പറഞ്ഞിരുന്ന കാര്യങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുകയാണ് ചെയ്തത്. ജപ്തി നടപടികൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉണ്ടായത് കഴിഞ്ഞ വർഷം.

സപ്ലെക്കോയോ സർക്കാർ തകർത്തു. സബ്‌സിസി കുറക്കാനുള്ള തീരുമാനം അടിയന്തിരമായി പിൻവലിക്കണം. ഇപ്പോളത്തെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കട്ടിയിരുന്നു. പ്രതിപക്ഷം പറഞ്ഞതിന് സിഎജി അടിവരയിട്ടൂ. എല്ലാ നികുതിയും ചാർജും കൂട്ടുകയാണ് സർക്കാർ ചെയ്തത്. പൊതുവിപണിയിൽ വിലക്കയറ്റം ഉണ്ടാകുമ്പോൾ ഇടപെടേണ്ട സപ്ലൈക്കോ യെ തകർത്തു. അധികാരത്തിൽ ഇരിക്കുമ്പോൾ സപ്ലൈ‌കോയിൽ വില കോടില്ലെന്നു പറഞ്ഞാണ് അധികാരത്തിൽ വന്നത്

സബ്സ്ടി കുറച്ചതോടെ പൊതു വിപണിയിലും വില കൂടും. സപ്ലൈക്കോ സബ്‌സിഡി കുറക്കാൻ ഉള്ള തീരുമാനം പിൻവലിക്കണം. സീറ്റ് കാര്യത്തിൽ ലീഗുമായുള്ള ചർച്ച ഉടൻ പൂർത്തിയാക്കും.ലീഗുമായി ഉള്ള ചർച്ചകൾ മാത്രമാണ് ബാക്കി. ലീഗ് നേതാക്കൾ ഡൽഹിയിൽ ആണ്. അവർ തിരിച്ചെത്തിയാൽ ചർച്ചകൾ പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത സാഹചര്യം നിലവിലുണ്ട്. ലീഗിന്റെ മൂന്നാം സീറ്റ് വിഷയം സ്വാഭാവികമായുള്ള ആവശ്യം. സാഹചര്യം നോക്കി തീരുമാനിക്കും. സുധാകരൻ കണ്ണൂരിൽ മത്സരിക്കും എന്നതിൽ പാർട്ടി തീരുമാനിയ്ക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സംവാദ പരിപാടി വ്യാപകമായ പണപ്പിരിവ് ആണ് നടക്കുന്നത്. എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥരെ വെച്ച് പണപ്പിരിവ് നടത്തുന്നു. നിയമ വിരുദ്ധമാണിത്. ചില ഉദ്യോഗസ്ഥർ കൂടുതൽ പണം പിരിച്ചു കുറച്ച് പണമാണ് നൽകുന്നത്. ഗ്യാൻവ്യാപി വിഷയം ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയത്. വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമം. ഇപ്പോൾ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോണ്ഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Next Post

‘കോടതിയലക്ഷ്യകേസിൽ ഇങ്ങനെ മറുപടിയോ? എസ് ഐ വിചാരണ നേരിടേണ്ടി വരും’; ആലത്തൂർ എസ് ഐക്ക് ഹൈക്കോടതി വിമ‍ര്‍ശനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

'കോടതിയലക്ഷ്യകേസിൽ ഇങ്ങനെ മറുപടിയോ? എസ് ഐ വിചാരണ നേരിടേണ്ടി വരും'; ആലത്തൂർ എസ് ഐക്ക് ഹൈക്കോടതി വിമ‍ര്‍ശനം

രാജ്യത്തിന് ചരിത്രദിനം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രതിപക്ഷം മോദി വിരുദ്ധ സംഘം; കോൺഗ്രസ് ഏറ്റവും വലിയ അഴിമതിപ്പാർട്ടി: വിമർശനവുമായി നരേന്ദ്രമോദി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഗസ്ത്യാര്‍കൂട ട്രക്കിംഗിനിടെ ഹൃദയാഘാതം; മധ്യവയസ്‌കന്‍ മരിച്ചു

കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ

കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021