• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എയർഹോസ്റ്റസ് കൊലപാതകം: പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ, കസ്റ്റഡി അവനാനിക്കുന്ന ദിവസം മരണം

by Web Desk 04 - News Kerala 24
September 8, 2023 : 2:39 pm
in India, News
Reading Time: 1 min read
0
A A
0
എയർഹോസ്റ്റസ് കൊലപാതകം: പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ, കസ്റ്റഡി അവനാനിക്കുന്ന ദിവസം മരണം

മുംബൈ: എയർഇന്ത്യയിൽ എയർഹോസ്റ്റസ് ട്രെയിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചു. ഛത്തിസ്ഗഢ് സ്വദേശിനി രുപാൽ ഒഗ്രേ (24)യെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്ന വിക്രം അത്‌വൽ (40) ആണ് ജീവനൊടുക്കിയത്. ലോക്കപ്പിനുള്ളിൽ സീലിങിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.സ്വന്തം പാന്റ്‌സ് ഉപയോഗിച്ചാണ് പ്രതി തൂങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചു.മുംബൈയിലെ അന്ധേരി പൊലീസ് സ്‌റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. അന്ധേരി കോടതി പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടതായിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിവസമാണ് മരണം.

അന്ധേരി മരോളിലെ എൻ.ജി. കോംപ്ലക്സിലെ ഫ്ലാറ്റിനുള്ളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് രുപാൽ ഒഗ്രേ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൗസിങ് സൊസൈറ്റി ശുചീകരണജീവനക്കാരനായ വിക്രം അത്‌വൽ പിടിയിലാവുകയായിരുന്നു. രുപാൽ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ ജീവനക്കാരനായിരുന്നു ഇയാൾ.ഏതാനുംദിവസങ്ങൾക്കുമുമ്പ് ഇയാളെ രുപാൽ ശകാരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രതി കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രാഥമികനിഗമനം. വീട് വൃത്തിയാക്കാനെന്ന പേരിലായിരുന്നു വിക്രം യുവതിയുടെ ഫ്ലാറ്റിൽ കയറിയത്. പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യദിവസം തന്നെ പ്രതിയുമായി കൊലപാതകം നടന്ന സ്ഥലത്തെത്തി പൊലീസ് തെളിവെടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും ഇവിടെനിന്ന് കണ്ടെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാവണനും കംസനും സനാതനധർമം ഉന്മൂലനം ചെയ്യാനായില്ല, അധികാരമോഹികളായ പരാന്നഭോജികൾക്കും കഴിയില്ല: യോഗി ആദിത്യനാഥ്

Next Post

മഹാരാഷ്ട്ര മന്ത്രിയുടെ തലയിൽ മഞ്ഞൾപൊടി വിതറി പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഹാരാഷ്ട്ര മന്ത്രിയുടെ തലയിൽ മഞ്ഞൾപൊടി വിതറി പ്രതിഷേധം

മഹാരാഷ്ട്ര മന്ത്രിയുടെ തലയിൽ മഞ്ഞൾപൊടി വിതറി പ്രതിഷേധം

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

പ്രായം 30, അമ്മയ്ക്ക് മുന്നേ മരിക്കണം, വെടിയുതിര്‍ത്ത് ജീവനൊടുക്കി യുവാവ്

‘രാമന്റെ പുത്രന് സംഘപുത്രന്മാർ വോട്ട് നൽകി’; പ്രതികരണവുമായി എം.ബി രാജേഷ്

‘രാമന്റെ പുത്രന് സംഘപുത്രന്മാർ വോട്ട് നൽകി’; പ്രതികരണവുമായി എം.ബി രാജേഷ്

ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി നല്‍കിയ ആദരവാണ് യു.ഡി.എഫിന്‍റെ ചരിത്ര വിജയം -വി.ഡി സതീശൻ

ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി നല്‍കിയ ആദരവാണ് യു.ഡി.എഫിന്‍റെ ചരിത്ര വിജയം -വി.ഡി സതീശൻ

സെക്യൂരിറ്റി ജീവനക്കാരന്‍റെ തല പൊട്ടിച്ചു: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വീണ്ടും അക്രമം

സെക്യൂരിറ്റി ജീവനക്കാരന്‍റെ തല പൊട്ടിച്ചു: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വീണ്ടും അക്രമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021