• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

by Web Desk 01 - News Kerala 24
May 17, 2022 : 10:22 am
0
A A
0
സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ : ഐപിഎല്ലില്‍ അവസാന രണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് പരിക്കേറ്റ് പുറത്തായ സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഉത്തരാഖണ്ഡില്‍ നിന്നുള്ള പേസര്‍ 28കാരനായ ആകാശ് മധ്‌വാള്‍ ആണ് സൂര്യകുമാറിന്‍റെ പകരക്കാരന്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള ആകാശ് മധ്‌വാള്‍ 15 ടി20 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്കാണ് ആകാശ് മധ്‌വാളിനെ മുംബൈ ടീമിലെടുത്തത്.

2019ല്‍ ഉത്തരാഖണ്ഡിനായി അരങ്ങേറിയ ആകാശ് മധ്‌വാള്‍ മുമ്പ് മുംബൈ ഇന്ത്യന്‍സിന്‍റെ പ്രീ സീസണ്‍ ക്യാംപില്‍ പങ്കെടുത്തിട്ടുണ്ട്. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന മധ്‌വാള്‍ മുംബൈ ഇന്ത്യന്‍സില്‍ നെറ്റ് ബൗളര്‍ ആയിരുന്നു ഇതുവരെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് ഈ സീസണില്‍ മുംബൈയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷയായിരുന്ന സൂര്യകുമാറിന്‍റെ ഇടത് കൈത്തണ്ടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് സീസണിലെ ആദ്യ മത്സരങ്ങളിലും സൂര്യകുമാറിന് കളിക്കാനായിരുന്നില്ല. സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 43.29 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 303 റണ്‍സടിച്ച സൂര്യകുമാറായിരുന്നു മുംബൈയുടെ ബാറ്റിംഗ് നട്ടെല്ല്.

ഐപിഎല്ലില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ സീസണിലെ ആദ്യ എട്ട് മത്സരങ്ങളിലും തോറ്റ് നാണക്കേടിന്‍റെ റെക്കോര്‍ഡിട്ടിരുന്നു. സീസണില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ജയിച്ച് ആറ് പോയന്‍റ് മാത്രമുള്ള മുംബൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാങ്കിനുള്ളിൽ നാരങ്ങയും ശൂലവും വെച്ച് പൂജ നടത്തി മോഷണം ; കവർന്നത് 42 ലക്ഷം രൂപയുടെ പണവും സ്വർണ്ണവും

Next Post

കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

അധ്യക്ഷയാക്കിയില്ല ;  പരിപാടിയിൽ പങ്കെടുക്കില്ലെന്നുറച്ച് വീണാ ജോര്‍ജ് ; വിവാദമായി പാലം ഉദ്ഘാടനം

അധ്യക്ഷയാക്കിയില്ല ; പരിപാടിയിൽ പങ്കെടുക്കില്ലെന്നുറച്ച് വീണാ ജോര്‍ജ് ; വിവാദമായി പാലം ഉദ്ഘാടനം

യെമനിൽ നിന്ന് 6 കൊല്ലത്തിനു ശേഷം വിമാന സർവീസ്

യെമനിൽ നിന്ന് 6 കൊല്ലത്തിനു ശേഷം വിമാന സർവീസ്

സ്ത്രീശക്തി SS-313 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-313 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യത ; വടക്കന്‍ ജില്ലകളില്‍ മഴ കനക്കും

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യത ; വടക്കന്‍ ജില്ലകളില്‍ മഴ കനക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In