• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസ് ; പ്രതികള്‍ പിടിയില്‍

by Web Desk 05 - News Kerala 24
May 29, 2023 : 8:25 pm
0
A A
0
കോഴിക്കോട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസ് ; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ 45 കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മെഡിക്കല്‍ കോളേജ് പോലീസാണ് 5 പ്രതികളെ അറസ്റ്റ് ചെയ്തത്. കൊമ്മേരി എരവത്തുകുന്ന് സ്വദേശികളായ അമ്മാട്ടുമീത്തല്‍ സതീശന്‍ (41), അമ്മാട്ടുമീത്തല്‍ സൂരജ് (27), മന്നിങ്ങ് വീട്ടില്‍ മനോജ് (മനു – 52 ), അമ്മാട്ട് ഉമേഷ് (50), അമ്മാട്ട് ജിനേഷ് (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെയാണ് കൊമേരി സ്വദേശി കിരണ്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ച് വീട്ടിനടുത്തുള്ള വഴിയില്‍ കിടന്ന് അസഭ്യം വിളിച്ചതിനും മുമ്പ് ദോഹോപദ്രവം ഏല്‍പ്പിച്ചതിനുള്ള പ്രതികാരവുമാണ് കൊലപാതകത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കിരണ്‍ കുമാറിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. അയല്‍വാസികളാണ് സംഘം ചേര്‍ന്ന് കിരണിനെ മര്‍ദ്ദിച്ച് കൊലപൊടുത്തിയത്. തലയിണ നെഞ്ചില്‍ ചേര്‍ത്ത് വെച്ച് കിടക്കുകയായിരുന്ന കിരണ്‍കുമാറിനെ ഈ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാര്‍ക്കപ്പണിക്കും മറ്റും ഉപയോഗിക്കുന്ന മാരകായുധമായ ഇരുമ്പിന്റെ ആണിപ്പാര ഉപയോഗിച്ച് ഈ സംഘം കിരണ്‍ കുമാറിന്റെ നെഞ്ചിലും മറ്റും പല തവണ അടിച്ചിരുന്നു. ഇതിനൊപ്പം തന്നെ ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ കാണുന്നവർ നിർബന്ധമായും ഇടപെടണമെന്ന് ഡൽഹി പോലീസ്

Next Post

കാസര്‍കോഡ് വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാസര്‍കോഡ് വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു

കാസര്‍കോഡ് വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു

സംസ്ഥാനത്ത് മഴ കനക്കും, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ; ജാഗ്രത

സംസ്ഥാനത്ത് മഴ കനക്കും, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ; ജാഗ്രത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം ; 42കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം ; 42കാരന്‍ അറസ്റ്റില്‍

ഹോട്ടല്‍ ഉടമയുടെ കൊലപാതകം ; പ്രതികള്‍ 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ഹോട്ടലുടമയുടെ കൊലപാതകം : ചെക്ക് ബുക്കും എടിഎം കാർഡും കിണറ്റിൽനിന്ന് കണ്ടെത്തി

പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ 16കാരിയെ നിര്‍ബന്ധിച്ച് ബീയര്‍ നല്‍കി പീഡിപ്പിച്ച വളപട്ടണം സ്വദേശി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In