• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂന്നാം സീറ്റ്‌ അവകാശപ്പെട്ടത്‌: മുസ്ലീം ലീഗ്‌

by Web Desk 04 - News Kerala 24
October 21, 2023 : 5:36 pm
in Kerala, News
Reading Time: 1 min read
0
A A
0
മൂന്നാം സീറ്റ്‌ അവകാശപ്പെട്ടത്‌: മുസ്ലീം ലീഗ്‌

കാസറകോട്‌> ലോകസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫിൽ മൂന്നാമതൊരു സീറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണെന്ന്‌ ജനറൽ സെക്രട്ടറി പി എം എ സലാം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും അദ്ദേഹം കാസർകോട്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മുന്നണി സംവിധാനമായതിനാൽ സീറ്റിന്റെ കാര്യം ലീഗിന് ഒറ്റക്ക് തീരുമാനിക്കാനാവില്ല. നേതാക്കൾ തമ്മിൽ ആശയ വിനിമയം നടക്കുന്നുണ്ട്. പാർടി കമ്മറ്റിയിലും ചർച്ച വന്നിട്ടില്ല. ഇക്കാര്യം ലീഗ് കമ്മറ്റിയിൽ ചർച്ച ചെയ്ത് യുഡിഎഫിനെ അറിയിക്കുമെന്നും സലാം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ വിജയൻ ഐജിഎസ്‌ടി അടച്ചെന്ന്‌ റിപ്പോർട്ട്‌; കുഴൽനാടന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു

Next Post

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: മുസ്‍ലിം ലീഗ് നേതാക്കൾ ഫലസ്തീൻ സ്ഥാനപതിയെ കണ്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: മുസ്‍ലിം ലീഗ് നേതാക്കൾ ഫലസ്തീൻ സ്ഥാനപതിയെ കണ്ടു

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: മുസ്‍ലിം ലീഗ് നേതാക്കൾ ഫലസ്തീൻ സ്ഥാനപതിയെ കണ്ടു

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനം; ഇനി കാണാൻ പോകുന്നത് നവാസ് ശരീഫിന്റെ ഉയിർത്തെഴുന്നേൽപ് ​’-മറിയം നവാസ്

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനം; ഇനി കാണാൻ പോകുന്നത് നവാസ് ശരീഫിന്റെ ഉയിർത്തെഴുന്നേൽപ് ​'-മറിയം നവാസ്

129 മിനി അങ്കണവാടി ‘മെയിൻ’ ആകും; ധനവകുപ്പിന്റെ അം​ഗീകാരം

129 മിനി അങ്കണവാടി ‘മെയിൻ’ ആകും; ധനവകുപ്പിന്റെ അം​ഗീകാരം

മിനിമം 100 കോടി! രാവണനാകാൻ യഷ് വാങ്ങുന്നത് വമ്പൻ തുക

മിനിമം 100 കോടി! രാവണനാകാൻ യഷ് വാങ്ങുന്നത് വമ്പൻ തുക

മധ്യപ്രദേശിൽ ബി.ജെ.പി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു; കോൺഗ്രസിൽ നിന്ന് കൂറുമാറിയവർക്ക് സീറ്റ്

മധ്യപ്രദേശിൽ ബി.ജെ.പി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു; കോൺഗ്രസിൽ നിന്ന് കൂറുമാറിയവർക്ക് സീറ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021