• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ തമ്മിലുള്ള സ്‌നേഹപ്രവൃത്തികൾ പോക്‌സോ പ്രകാരം ലൈംഗികാതിക്രമമല്ലെന്ന് കോടതി

by Web Desk 04 - News Kerala 24
November 2, 2022 : 10:12 pm
0
A A
0
പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ തമ്മിലുള്ള സ്‌നേഹപ്രവൃത്തികൾ പോക്‌സോ പ്രകാരം ലൈംഗികാതിക്രമമല്ലെന്ന് കോടതി

ഷില്ലോങ്:
പ്രയപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പരസ്പര സ്‌നേഹിക്കുന്നത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണങ്ങള്‍ തടയുന്ന നിയമം (പോക്‌സോ ആക്‌ട്) പ്രകാരം “ലൈംഗിക അതിക്രമം” ആകില്ലെന്ന് മേഘാലയ ഹൈക്കോടതി.

പോക്‌സോ കേസില്‍ കുറ്റാരോപിതനായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഒക്‌ടോബർ 27-ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡബ്ല്യു ഡീങ്‌ദോയാണ് വിധി പുറപ്പെടുവിച്ചത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ പ്രായപൂർത്തിയാത്ത ആണ്‍കുട്ടിയും, പെണ്‍കുട്ടിയുടെ അമ്മയും നൽകിയ പരസ്പര ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡീങ്ദോ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരു അധ്യാപികയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പെൺകുട്ടിയെ രണ്ട് തവണ അധ്യാപകൻ കാണാതായപ്പോൾ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കാമുകനുമായി ശാരീരിക ബന്ധമുണ്ടെന്ന് കണ്ടെത്തി. പൊലീസ് പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എൽ)/6 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടര്‍ന്ന് ആണ്‍കുട്ടി അറസ്റ്റിലാവുകയും പത്ത് മാസം ജയിലിൽ കിടക്കുകയും ചെയ്തു.

മജിസ്‌ട്രേറ്റിന് മുമ്പാകെ സമർപ്പിച്ച മൊഴിയിൽ പെൺകുട്ടി തനിക്ക് പ്രതിയുമായി ശാരീരിക ബന്ധമുണ്ടെന്നും ആണ്‍കുട്ടിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും മൊഴി കൊടുത്തു. എന്നാൽ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഷില്ലോങ്ങിലെ പ്രത്യേക ജഡ്ജി പോക്‌സോ മുമ്പാകെ കേസ് വിചാരണയ്ക്ക് എത്തിയപ്പോള്‍. പ്രതിയായ കുട്ടിക്കെതിരെ കേസ് റദ്ദാക്കുന്നതിനായി ഹർജിക്കാർ പരസ്പര ധാരണയിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത ഇരകളിൽ ലൈംഗികാതിക്രമങ്ങൾ ഉണ്ടാകാനിടയുള്ള ആഴത്തിലുള്ള വൈകാരിക പ്രശ്നങ്ങളും, ഗുരുതരമായ ശരീരിക മാനസിക പ്രശ്നങ്ങഴും പരിഹരിക്കാനാണ് പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ കർശനമാക്കിയതെന്ന് ഹൈക്കോടതി കോടതി അംഗീകരിച്ചു.

“നല്ല സ്പർശനം’, ‘മോശം സ്പർശം’ എന്ന് പോലും ഇപ്പോള്‍ നിലവിലുണ്ട്. ഒരു കുറ്റവാളി ഇരയായ കുട്ടിയെ സ്പർശിക്കുന്ന രീതിയിലുള്ള ലൈംഗികത പോലും പോക്‌സോയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പ്രോസിക്യൂഷന് ഉന്നയിക്കാം” – കോടതി പറഞ്ഞു.

എന്നാല്‍ കാമുകനും കാമുകിയും പരസ്പര സ്‌നേഹ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഇത്തരം കേസുകളിൽ പോക്‌സോ നിയമം ചുമത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, പ്രതിയായ പ്രായപൂർത്തിയാകാത്ത വ്യക്തിക്കെതിരായ കേസ് റദ്ദാക്കുകയും ക്രിമിനൽ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ കെ ഗൗതം ഹാജരായപ്പോൾ പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ എസ് സെൻഗുപ്തയും എച്ച് ഖർമിയും ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിനാറുകാരിയെ പീഡിപ്പിച്ചു: 46 കാരനും, സഹായിയായ 71കാരനും അറസ്റ്റില്‍

Next Post

മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം മരവിപ്പിച്ചത് പ്രതിപക്ഷ വിജയം: സതീശൻ

പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം മരവിപ്പിച്ചത് പ്രതിപക്ഷ വിജയം: സതീശൻ

കോഴിക്കോട് മുൻ ജില്ലാ ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട് മുൻ ജില്ലാ ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

രാവിലെയോ വൈകിട്ടോ? പഴങ്ങളും പഴച്ചാറുകളും കഴിക്കാൻ യോജിച്ച സമയം ഇതാണ്

രാവിലെയോ വൈകിട്ടോ? പഴങ്ങളും പഴച്ചാറുകളും കഴിക്കാൻ യോജിച്ച സമയം ഇതാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In