• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയത: എം.വി.ഗോവിന്ദൻ

by Web Desk 04 - News Kerala 24
November 30, 2022 : 2:13 pm
in Kerala, News
Reading Time: 1 min read
0
A A
0
രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയത: എം.വി.ഗോവിന്ദൻ

ആലപ്പുഴ∙ രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയതയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘‘ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് അംബാനിയും അദാനിയും വരുന്നു. ഇന്ത്യയിലെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകളുടെ പക്കൽ എത്തിച്ചിരിക്കുകയാണ്. അദാനിയെന്ന ലോകത്തെ ഏറ്റവും വലിയ ബൂർഷ്വാസിയെ രൂപപ്പെടുത്തി. സമ്പന്നർ വീണ്ടും സമ്പന്നരാകുകയും ദരിദ്രർ വീണ്ടും ദരിദ്രരാകുകയും ചെയ്യുന്നു’’– അദ്ദേഹം പറഞ്ഞു.‘‘രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയത തന്നെയാണ്. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ത്യ നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ബിജെപി മൂന്നാം തവണ അധികാരത്തിലെത്തിയാൽ, 2025ൽ ആർഎസ്എസിന്റെ 100–ാം വാർഷികത്തിൽ നടപ്പാക്കുക ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്ന സ്ഥാപക മുദ്രാവാക്യമാകും. ബിജെപി അധ്യക്ഷൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചത് കഴിയുന്നതും എല്ലാ സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പാക്കും എന്നാണ്. പൗരത്വ ഭേദഗതി നിയമവും നടപ്പാക്കും. 2025 ൽ ഹിന്ദു രാഷ്ട്രം നടപ്പാക്കും.’’– അദ്ദേഹം പറഞ്ഞു.ചെങ്ങന്നൂരിൽ എകെപിസിടിഎ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് അധ്യാപക സംഘടനയുടെ പരിപാടിയായിരുന്നെങ്കിലും വൈസ് ചാൻസലർ (വിസി), ബന്ധു നിയമന വിവാദങ്ങൾ പരാമർശിച്ചില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ, ചികിത്സക്കെത്തിയ പെൺകുട്ടി കുഴഞ്ഞുവീണു

Next Post

മെ‍‍ഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ സമയനിയന്ത്രണം പാടില്ല: വനിതാ കമ്മിഷന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെ‍‍ഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ സമയനിയന്ത്രണം പാടില്ല: വനിതാ കമ്മിഷന്‍

മെ‍‍ഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ സമയനിയന്ത്രണം പാടില്ല: വനിതാ കമ്മിഷന്‍

സ്പെഷ്യല്‍ അലവന്‍സ് കൈപ്പറ്റി; വഖഫ് ബോര്‍ഡ് മുന്‍ സിഇഒക്ക് എതിരെ വിജിലന്‍സ് അന്വേഷണം

സ്പെഷ്യല്‍ അലവന്‍സ് കൈപ്പറ്റി; വഖഫ് ബോര്‍ഡ് മുന്‍ സിഇഒക്ക് എതിരെ വിജിലന്‍സ് അന്വേഷണം

കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേർക്കാൻ കോടതി നിർദ്ദേശം

കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേർക്കാൻ കോടതി നിർദ്ദേശം

കസ്റ്റഡി മരണക്കേസ്; ഗുജറാത്ത് ഹൈക്കോടതിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍

കസ്റ്റഡി മരണക്കേസ്; ഗുജറാത്ത് ഹൈക്കോടതിക്കെതിരെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍

അയൽവീട്ടിലെ പൂവൻകോഴി പുലർച്ചെ അഞ്ചുമണിക്ക് കൂവുന്നു; പരാതിയുമായി ഡോക്ടർ പൊലീസ് സ്റ്റേഷനിൽ

അയൽവീട്ടിലെ പൂവൻകോഴി പുലർച്ചെ അഞ്ചുമണിക്ക് കൂവുന്നു; പരാതിയുമായി ഡോക്ടർ പൊലീസ് സ്റ്റേഷനിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021