• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച ആർഎസ്‌എസുകാരെ പിടികൂടും: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
November 30, 2022 : 6:24 am
in Kerala, News
Reading Time: 1 min read
0
A A
0
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച ആർഎസ്‌എസുകാരെ പിടികൂടും: എം വി ഗോവിന്ദൻ

കുണ്ടമൺകടവ്‌: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാൻ ഗൂഢാലോചന നടത്തിയവരുൾപ്പെടെയുള്ള മുഴുവൻ ആർഎസ്‌എസുകാരെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ്‌ സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവയ്‌പിൽ പങ്കാളിയാകുകയും പിന്നീട്‌ ആർഎസ്‌എസിന്റെതന്നെ ഭീഷണിക്ക്‌ വിധേയനാകുകയും ചെയ്‌ത പ്രകാശിന്റെ ദുരൂഹമരണത്തിലെ കുറ്റവാളികളായവരെയും പിടികൂടുകതന്നെ ചെയ്യും.

ആളുകളെ കൊല്ലാനും ഇഷ്ടമില്ലാത്തവരുടെ വസ്‌തുവകകൾ നശിപ്പിക്കാനുമാണ്‌ ശാഖകളിൽ പഠിപ്പിക്കുന്നത്‌. നിരന്തര പഠനത്തിലൂടെ ഹൈന്ദവ ഇതിഹാസങ്ങളും പുരാണങ്ങളും മാനവരാശിക്ക്‌ നൽകുന്ന മഹത്‌ സന്ദേശങ്ങളുടെ പ്രചാരകനാണ്‌ സന്ദീപാനന്ദഗിരി. അദ്ദേഹം വിശ്വാസിയായിരുന്നു, പക്ഷേ വർഗീയവാദിയായിരുന്നില്ല. ഒരു വിശ്വാസിക്കും വർഗീയവാദിയാകാൻ കഴിയില്ല. വർഗീയവാദിക്ക്‌ വിശ്വാസിയാകാനും കഴിയില്ല. യഥാർഥ വിശ്വാസം പ്രചരിപ്പിച്ചാൽ അത്‌ വർഗീയവാദികളുടെ മുന്നേറ്റത്തിന്‌ തടസ്സമാകുമെന്ന്‌ കണ്ടാണ്‌ സ്വാമിക്കെതിരെ ആർഎസ്‌എസ്‌ തിരിഞ്ഞത്‌.
ഗാന്ധിജിയെ വകവരുത്തിയശേഷം അത്‌ തങ്ങളല്ലെന്ന്‌ കള്ളം പ്രചരിപ്പിക്കുന്നവരാണ്‌ ആർഎസ്‌എസുകാർ. 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കുമെന്നതിൽ തർക്കമില്ല.

ആർഎസ്‌എസിന്റെ തൊഴുത്തിൽ കോൺഗ്രസിനെ കെട്ടാനാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനടക്കം നിരന്തരം ശ്രമിക്കുന്നത്‌. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ വർഗീയവിരുദ്ധ പാർടികളുടെ വോട്ട്‌ ചിതറിപ്പോകാതെ ജയസാധ്യതയുള്ള സ്ഥാനാർഥികൾക്ക്‌ സമാഹരിച്ച്‌ നൽകാനായാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്‌ണൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി ജയൻബാബു, ഇ ജി മോഹനൻ, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, വി കെ പ്രശാന്ത്‌ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ്‌ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മിഷൻ തുകയും അനുവദിച്ച് സർക്കാർ ഉത്തരവ്

Next Post

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും, കെടിയു വിധിക്കെതിരെ അപ്പീൽ നൽകാൻ ആലോചന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും, കെടിയു വിധിക്കെതിരെ അപ്പീൽ നൽകാൻ ആലോചന

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം; പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും, കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ്

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം; പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും, കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ്

വിഴിഞ്ഞം സമരം: ഡിഐജി നിശാന്തിനിയെ സ്പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചു

ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും; പ്രദേശത്ത് പൊലീസിനുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു

രാജസ്ഥാൻ പ്രതിസന്ധി: പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി, അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുതെന്നും എഐസിസി

രാജസ്ഥാൻ പ്രതിസന്ധി: പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി, അനിഷ്ട സംഭവങ്ങൾ ആവർത്തിക്കരുതെന്നും എഐസിസി

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

17കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; സഹപാഠികളായ ആൺകുട്ടികൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021