• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ

by Web Desk 04 - News Kerala 24
October 1, 2023 : 2:43 pm
0
A A
0
വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ

ഫാഷൻ ലോകം മനുഷ്യരെ എക്കാലത്തും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മോഡൽ. ഇതിനെ അഭിനന്ദിച്ചും വിമർശിച്ചും ഒരുപാട് പേരാണ് രംഗത്തെത്തിയത്. ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്ന സ്പ്രിംഗ്-സമ്മർ കളക്ഷനുകൾ പ്രദർശിപ്പിക്കുന്ന ആഗോള ഫാഷൻ കാർണിവലായ പാരീസ് ഫാഷൻ വീക്ക് സെപ്തംബർ 25 -നാണ് ആരംഭിച്ചത്. ഇതിലാണ് ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രം ധരിച്ചെത്തിയ മോഡൽ ശ്രദ്ധിക്കപ്പെട്ടത്.

അണ്ടർകവർ ക്രിയേറ്റീവ് ഡയറക്ടറായ ജുൻ തകഹാഷിയാണ് ശ്രദ്ധേയമായ വസ്ത്രം തയ്യാറാക്കിയത്. ‘ഡീപ് മിസ്റ്റ്’ എന്നാണ് ബ്രാൻഡ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫാഷൻ വീക്കിലെ മൂന്നാമത്തെ ദിവസമാണ് തകഹാഷി ഈ വസ്ത്രം അവതരിപ്പിച്ചത്. അതിൽ മോഡലുകൾ എത്തിയത് ലാമ്പും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളും ഒക്കെയുള്ള വസ്ത്രങ്ങളുമായിട്ടാണ്.

വളരെ പെട്ടെന്ന് ഷോയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ‘മാന്ത്രികത തോന്നിക്കുന്ന ഒന്ന്’ എന്നാണ് മിക്കവരും ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. എന്നാൽ, ‘ജീവികൾ നിങ്ങൾക്ക് വസ്തുവൽക്കരിക്കാനുള്ളവയല്ല’ എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, ചിത്രശലഭങ്ങളെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി വസ്ത്രത്തിന്റെ പിൻഭാ​ഗത്ത് വാതിലുകളും ഉണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാക്കേറ്റത്തിന് പിന്നാലെ 87കാരിയെ തള്ളിയിട്ടു, യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

Next Post

നഷ്‌ടമായത്‌ 13 കോടി; കോൺഗ്രസ്‌ നേതാവ്‌ വി എസ്‌ ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നഷ്‌ടമായത്‌ 13 കോടി; കോൺഗ്രസ്‌ നേതാവ്‌ വി എസ്‌ ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം

നഷ്‌ടമായത്‌ 13 കോടി; കോൺഗ്രസ്‌ നേതാവ്‌ വി എസ്‌ ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചു; ഉത്തർപ്രദേശിൽ ദലിത് ബാലനെ തലക്കടിച്ച് കൊന്നു

തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചു; ഉത്തർപ്രദേശിൽ ദലിത് ബാലനെ തലക്കടിച്ച് കൊന്നു

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ ‘സങ്കി പ്രിൻസ്’ അറസ്റ്റിൽ

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ 'സങ്കി പ്രിൻസ്' അറസ്റ്റിൽ

ആനക്കൊമ്പ് കടത്തിയ യുവതിയും സി.ആർ.പി.എഫ് എസ്.ഐയും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

ആനക്കൊമ്പ് കടത്തിയ യുവതിയും സി.ആർ.പി.എഫ് എസ്.ഐയും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In