• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വാക്കേറ്റത്തിന് പിന്നാലെ 87കാരിയെ തള്ളിയിട്ടു, യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

by Web Desk 06 - News Kerala 24
October 1, 2023 : 2:36 pm
in News, World
Reading Time: 1 min read
0
A A
0
സർക്കാർ ജോലി പോകുമോ എന്ന ഭയം, ജീവനക്കാരൻ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നു

ന്യൂയോർക്ക്: 87കാരിയെ അപകടകരമായ രീതിയില്‍ തള്ളിയിട്ട യുവതിക്ക് 8.5 വര്‍ഷം തടവ് ശിക്ഷ. യുവതി തള്ളിയിട്ട 87കാരിക്ക് വീഴ്ചയിലുണ്ടായ പരുക്കിനെ തുടര്‍ന്ന് ഹെമറേജ് സംഭവിക്കുകയും ചികിത്സയില്‍ കഴിയുന്നതിനിടെ മരിക്കുകയും ചെയ്തതോടെയാണ് കോടതി നടപടി. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. ലോറന്‍ പാസിയേന്‍സാ എന്ന യുവതിയാണ് 87കാരിയായ ബാര്‍ബറ ഗുസ്റ്റേണിനെ 2022 മാര്‍ച്ച് 10ന് തള്ളിയിട്ടത്.തെരുവില്‍ വച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് യുവതി 87കാരിയെ തള്ളിയിട്ടത്. വൃദ്ധ നിലത്ത് വീണ് പരിക്കേറ്റെന്ന് വ്യക്തമായതോടെ സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ യുവതിയെ മൂന്ന് ആഴ്ചയോളം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്. ലോംഗ് ഐസ്ലന്‍ഡിലെ കുടുംബ വീട്ടില്‍ നിന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പരിക്കേറ്റ 87കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇവര്‍ അബോധാവസ്ഥയിലാവുകയായിരുന്നു. അഞ്ച് ദിവസത്തോളം അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ മരണത്തിന് കീഴടങ്ങുന്നത്. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അഞ്ച് വര്‍ഷം യുവതി പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 87കാരിയുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം ശിക്ഷ മൂലം പരിഹരിക്കപ്പെടുന്നില്ലെങ്കിലും നീതി ലഭ്യമായെന്ന തോന്നല്‍ ഉറ്റവരില്‍ സൃഷ്ടിക്കാന്‍ കോടതി വിധിക്ക് സാധിക്കുമെന്ന നിരീക്ഷണത്തോടെയാണ് മാന്‍ഹാട്ടണിലെ കോടതിയുടെ തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെട്രോളിനും ഡീസലിനും വില അല്‍പ്പം കുറഞ്ഞു, പാക്കിസ്ഥാനികള്‍ക്ക് ചെറിയ ആശ്വാസം

Next Post

വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ

വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ

നഷ്‌ടമായത്‌ 13 കോടി; കോൺഗ്രസ്‌ നേതാവ്‌ വി എസ്‌ ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം

നഷ്‌ടമായത്‌ 13 കോടി; കോൺഗ്രസ്‌ നേതാവ്‌ വി എസ്‌ ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചു; ഉത്തർപ്രദേശിൽ ദലിത് ബാലനെ തലക്കടിച്ച് കൊന്നു

തോട്ടത്തിൽ നിന്ന് കരിമ്പ് മോഷ്ടിച്ചു; ഉത്തർപ്രദേശിൽ ദലിത് ബാലനെ തലക്കടിച്ച് കൊന്നു

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ ‘സങ്കി പ്രിൻസ്’ അറസ്റ്റിൽ

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; തമിഴ്നാട്ടിൽ 'സങ്കി പ്രിൻസ്' അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021