• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആര്യൻ ഖാൻ കേസിൽ കുറ്റപത്രം സമർപ്പിക്കാതെ എൻ.സി.ബി ; 60 ദിവസം കൂടി അനുവദിച്ചു

by Web Desk 04 - News Kerala 24
April 1, 2022 : 11:40 am
0
A A
0
ആര്യൻ ഖാൻ കേസിൽ കുറ്റപത്രം സമർപ്പിക്കാതെ എൻ.സി.ബി ; 60 ദിവസം കൂടി അനുവദിച്ചു

മുംബൈ: നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഢംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി 60 ദിവസം കൂടി അനുവദിച്ചു. കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം കൂടി വേണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, 60 ദിവസത്തിനകം സമർപ്പിക്കാൻ പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീൽ ഉത്തരവിടുകയായിരുന്നു.

24കാരനായ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷം ഉപാധികളോടെ ആര്യന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. കേസിലെ രണ്ട് പ്രതികൾ മാത്രമാണ് നിലവിൽ ജയിലിലുള്ളത്. നിയമപ്രകാരം, കേസ് രജിസ്റ്റർ ചെയ്ത് 180 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. അല്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്.

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവുകൾ കണ്ടെത്താൻ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യക അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഏജൻസിയുടെ മുംബൈ സോണൽ ഓഫിസർ സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ കപ്പിലിൽ നടത്തിയ റെയ്ഡ് ക്രമ വിരുദ്ധമാണ് എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ല എന്നത് ഒരു പ്രധാന പിഴവായിട്ടാണ് ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ ഖാനില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.ആര്യന്‍റെ മൊബൈൽ ചാറ്റുകളില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ലെന്നും ആര്യന്‍ ഖാനെതിരെയുള്ള ഗൂഢാലോചന വാദവും നിലനില്‍ക്കില്ലെന്നും എന്‍സിബി കണ്ടെത്തി.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ അറസ്റ്റ് ചെയ്തത്. കപ്പലിൽ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. പിന്നീട് ഒരു മാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്‍ഖാന് ജാമ്യം ലഭിച്ചിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസില്‍ ആര്യന്‍ ഖാന് കോടതിയില്‍ ജാമ്യം നിന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Next Post

തൊഴിലാളികളെ പണിമുടക്കിൽ നിന്ന് വിലക്കിയത് തെറ്റ്: ഹൈകോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൊഴിലാളികളെ പണിമുടക്കിൽ നിന്ന് വിലക്കിയത് തെറ്റ്: ഹൈകോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ

തൊഴിലാളികളെ പണിമുടക്കിൽ നിന്ന് വിലക്കിയത് തെറ്റ്: ഹൈകോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ

ഹിജാബ് ധരിച്ച പെൺകുട്ടിയെ പരീക്ഷ എഴുതാൻ അനുവദിച്ച രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു

ഹിജാബ് ധരിച്ച പെൺകുട്ടിയെ പരീക്ഷ എഴുതാൻ അനുവദിച്ച രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു

മഹാരാഷ്ട്രയിലെ ഈ നഗരത്തിൽ ഇനി മാംസവും മത്സ്യവും വിൽക്കാനാവില്ല

മഹാരാഷ്ട്രയിലെ ഈ നഗരത്തിൽ ഇനി മാംസവും മത്സ്യവും വിൽക്കാനാവില്ല

ചെർണോബിൽ ആണവനിലയത്തിലെ റേഡിയേഷൻ കാരണമാണ് റഷ്യൻ സൈന്യം സ്ഥലം വിട്ടത് ; യുക്രൈൻ

ചെർണോബിൽ ആണവനിലയത്തിലെ റേഡിയേഷൻ കാരണമാണ് റഷ്യൻ സൈന്യം സ്ഥലം വിട്ടത് ; യുക്രൈൻ

സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി

സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In