• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചെർണോബിൽ ആണവനിലയത്തിലെ റേഡിയേഷൻ കാരണമാണ് റഷ്യൻ സൈന്യം സ്ഥലം വിട്ടത് ; യുക്രൈൻ

by Web Desk 01 - News Kerala 24
April 1, 2022 : 12:30 pm
in News, World
Reading Time: 1 min read
0
A A
0
ചെർണോബിൽ ആണവനിലയത്തിലെ റേഡിയേഷൻ കാരണമാണ് റഷ്യൻ സൈന്യം സ്ഥലം വിട്ടത് ; യുക്രൈൻ

യുക്രൈൻ : ചെർണോബിൽ ആണവനിലയത്തിൽ നിന്ന് പുറപ്പെടുന്ന ഉയർന്ന തോതിലുള്ള റേഡിയേഷൻ കാരണമാണ് റഷ്യൻ സൈന്യം അവിടെനിന്ന് സ്ഥലം വിട്ടതെന്ന് യുക്രൈൻ. യുക്രേനിയൻ സ്റ്റേറ്റ് പവർ കമ്പനിയായ എനെർഗോട്ടോം ആണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. കമ്പനിയുടെ ആരോപണം യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ് അന്വേഷിക്കുന്നുണ്ട്.

ആണവനിലയത്തിനരികിലെ വനത്തിൽ റഷ്യൻ സൈന്യം കിടങ്ങ് കുഴിച്ചെന്ന് എനെർഗോട്ടോം ആരോപിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. റേഡിയേഷൻ ഏറ്റതിനാൽ സൈനികർ പേടിച്ചെന്നും അവർ വേഗം അവിടെനിന്ന് മടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്. റേഡിയേഷൻ ഏറ്റ റഷ്യൻ സൈനികരെ ബലാറസിലെ പ്രത്യേക ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആണവനിലയത്തിനരികിലൂടെ ടാങ്ക് ഓടിച്ച ഇവർക്ക് റേഡിയേഷൻ ഏറ്റു എന്നാണ് റിപ്പോർട്ട്.

യുക്രേനിയൻ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്ചുകും ഇതേ ആരോപണം ഉന്നയിച്ചു. റഷ്യക്കാർക്ക് റേഡിയേഷൻ ഏറ്റു എന്ന് അവർ പറഞ്ഞു. അതേസമയം റഷ്യൻ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ നീക്കങ്ങളെ ശക്തമായി അപലപിച്ച് അമേരിക്ക രംഗത്തെത്തി. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാനുള്ള നീക്കം വളരെ നിരാശാജനകമാണെന്ന് യു എസ് കമ്മ്യൂണിക്കേഷൻ സെക്രട്ടറി പ്രസ്താവിച്ചു. റഷ്യയ്ക്കുമേൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കമ്മ്യൂണിക്കേഷൻ സെക്രട്ടറിയുടെ പ്രസ്താവന. ഉപരോധത്തിനിടെ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളും പ്രത്യാഘാതങ്ങൾ നേരിടുമെന്ന് അമേരിക്ക മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയിലെ ഈ നഗരത്തിൽ ഇനി മാംസവും മത്സ്യവും വിൽക്കാനാവില്ല

Next Post

സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി

സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി

വർക്കല ടൂറിസം കേന്ദ്രത്തിൽ നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വർക്കല ടൂറിസം കേന്ദ്രത്തിൽ നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

അടൂർ, ഹേമ കമ്മിറ്റി റിപ്പോർട്ടന്റെ അടിസ്ഥാനത്തില്‍ പുതിയ സിനിമ നിയമം ഉടൻ – മന്ത്രി സജി ചെറിയാൻ

അടൂർ, ഹേമ കമ്മിറ്റി റിപ്പോർട്ടന്റെ അടിസ്ഥാനത്തില്‍ പുതിയ സിനിമ നിയമം ഉടൻ - മന്ത്രി സജി ചെറിയാൻ

ഒളിവിൽ കഴിഞ്ഞത് 24 വർഷം : ഒടുവിൽ പിടിയിൽ

ഒളിവിൽ കഴിഞ്ഞത് 24 വർഷം : ഒടുവിൽ പിടിയിൽ

വില്ലേജ് ഓഫിസിൽ ജീവനക്കാരില്ല : ഫയൽ കെട്ടിക്കിടക്കുന്നു

വില്ലേജ് ഓഫിസിൽ ജീവനക്കാരില്ല : ഫയൽ കെട്ടിക്കിടക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021