• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിൽക്കിസ് ബാനു കേസ്: മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പു പറയണം: ബിനോയ് വിശ്വം

by Web Desk 04 - News Kerala 24
January 8, 2024 : 5:33 pm
0
A A
0
ബിൽക്കിസ് ബാനു കേസ്: മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പു പറയണം: ബിനോയ് വിശ്വം

തൃശൂർ> ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പുപറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

21 വയസായ സ്‌ത്രീയെ ബന്ധുക്കൾ നോക്കി നിൽക്കെ കൂട്ട ബലാൽസംഘത്തിനിരയാക്കിയതാണ്‌ ബിൽക്കിസ്‌ ബാനുവിന്റെ അനുഭവം. സ്വന്തം കൺമുന്നിൽ ഉറ്റവരെ കൊല്ലുന്ന കാഴ്‌ച അവർ കണ്ടു. ആ സ്‌ത്രീയെപ്പറ്റി ഒറ്റതുള്ളി കണ്ണീർ വീഴ്‌ത്താത്തതാണ്‌ മോദി രാഷ്‌ട്രീയം. നരേന്ദ്ര മോദി തൃശൂരിൽ വന്ന്‌ സ്ത്രീകളോട് പറഞ്ഞത് കാപട്യത്തിന്റെ കല്ലുവെച്ച ഉദാഹരണമാണ്‌. മോദി പറഞ്ഞ ഗ്യാരണ്ടികളെല്ലാം പൊള്ളയാണ്. ബിജെപിക്കും ആർഎസ്‌എസിനും മോദിക്കും പ്രത്യയ ശാസ്‌ത്രത്തിനും സ്‌ത്രീകളെ വെറുപ്പാണ്‌. ഒറ്റ സ്ത്രീകൾ പോലും ആർഎസ്‌എസ്‌ സംഘടനയിലില്ല. ആർഎസ്‌എസ്‌ സ്‌ത്രീ വിരുദ്ധത ഇത്‌ തെളിയിക്കുന്നു.

തൃശൂരില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് മത്സരമെന്ന ടി എന്‍ പ്രതാപന്റെ പ്രസ്താവന പരാജയം ഉറപ്പാക്കപ്പെട്ടയാളുടെ ജല്‍പ്പനമാണ്‌. മൂന്നാം സ്ഥാനത്താവാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കട്ടെ. കേരളത്തിൽ തൃശൂരിലുൾപ്പടെ 20 സീറ്റിലും ഇടതുപക്ഷ സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലാകിരീടം കണ്ണൂരിന്; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിന് രണ്ടാംസ്ഥാനം

Next Post

ഷൈൻ ടോം ചാക്കോ – കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ തിയറ്ററുകളിലേക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഷൈൻ ടോം ചാക്കോ – കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ തിയറ്ററുകളിലേക്ക്

ഷൈൻ ടോം ചാക്കോ - കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' തിയറ്ററുകളിലേക്ക്

സൗദിയിലേക്ക്​ തൊഴിൽ വിസ സ്​റ്റാമ്പിങ്ങിന്​ ജനു.15 മുതൽ വിരലടയാളം നിർബന്ധം

സൗദിയിലേക്ക്​ തൊഴിൽ വിസ സ്​റ്റാമ്പിങ്ങിന്​ ജനു.15 മുതൽ വിരലടയാളം നിർബന്ധം

ആദ്യത്തെ ലൈവ് നേച്ചർ ലാബ് തിരുവനന്തപുരത്തെ പുളിയറക്കോണത്ത് പ്രവർത്തനം ആരംഭിച്ചു

ആദ്യത്തെ ലൈവ് നേച്ചർ ലാബ് തിരുവനന്തപുരത്തെ പുളിയറക്കോണത്ത് പ്രവർത്തനം ആരംഭിച്ചു

23 വർഷത്തെ കാത്തിരിപ്പിന് സുവർണവിരാമം; കലോത്സവക്കപ്പിൽ കണ്ണൂരിനിത് നാലാം മുത്തം

23 വർഷത്തെ കാത്തിരിപ്പിന് സുവർണവിരാമം; കലോത്സവക്കപ്പിൽ കണ്ണൂരിനിത് നാലാം മുത്തം

കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളി സ്​​ത്രീ മരിച്ചു

കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളി സ്​​ത്രീ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In