• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളി സ്​​ത്രീ മരിച്ചു

by Web Desk 04 - News Kerala 24
January 8, 2024 : 6:35 pm
in Kerala, News
Reading Time: 1 min read
0
A A
0
കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളി സ്​​ത്രീ മരിച്ചു

അടിമാലി: തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ ജോലിക്ക് പോയ തോട്ടംതൊഴിലാളി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശി മോഹന്‍റെ ഭാര്യ പരിമളയാണ്​ (44) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.45ഓടെ പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയിലത്തോട്ടത്തിൽ കൊളുന്ത്​ നുള്ളാൻ പോകുമ്പോഴാണ് പരിമളവും കൂടെയുണ്ടായിരുന്ന പഴനിയമ്മയും കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപെട്ടത്​. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരിമളയെ കാട്ടാന അടിച്ചുവീഴ്ത്തി.

പരിമളയുടെ തലക്കും ഇടതുകൈക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാരെത്തി ബഹളംവെച്ചതോടെയാണ്​ കാട്ടാനക്കൂട്ടം പിന്തിരിഞ്ഞു പോയത്​. ആറ്​ ആനകളാണ് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.പരിക്കേറ്റ പരിമളയെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്​മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തൻപാറ പൊലീസ്​ നടപടി സ്വീകരിച്ചു. മക്കൾ: മണികണ്ഠപ്രകാശ്, ഭാരതി മോനിഷ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

23 വർഷത്തെ കാത്തിരിപ്പിന് സുവർണവിരാമം; കലോത്സവക്കപ്പിൽ കണ്ണൂരിനിത് നാലാം മുത്തം

Next Post

മുജാഹിദ്​ (മർക്കസുദഅ​വ) സംസ്ഥാന സമ്മേളനം ഫെബ്രുവരിയിലേക്ക്​ മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുജാഹിദ്​ (മർക്കസുദഅ​വ) സംസ്ഥാന സമ്മേളനം ഫെബ്രുവരിയിലേക്ക്​ മാറ്റി

മുജാഹിദ്​ (മർക്കസുദഅ​വ) സംസ്ഥാന സമ്മേളനം ഫെബ്രുവരിയിലേക്ക്​ മാറ്റി

‘സാധാരണക്കാരെ ആത്മഹത്യ മുനമ്പില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് നടത്തിയത്’

'സാധാരണക്കാരെ ആത്മഹത്യ മുനമ്പില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് നടത്തിയത്'

യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ; രണ്ട് ദിവസത്തിലധികം പഴക്കം, മകൻ മരിച്ച വിവരം ആരോടും പറയാതെ അച്ഛൻ

യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ; രണ്ട് ദിവസത്തിലധികം പഴക്കം, മകൻ മരിച്ച വിവരം ആരോടും പറയാതെ അച്ഛൻ

ചൂണ്ടയെറിഞ്ഞ് ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് പലിശ പരിശോധിക്കാം

ചൂണ്ടയെറിഞ്ഞ് ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് പലിശ പരിശോധിക്കാം

മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെ: മമ്മൂട്ടി

മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെ: മമ്മൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021