• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ദേശീയ ചലച്ചിത്ര പുരസ്‌കാരം: അല്ലു അർജുൻ മികച്ച നടൻ, ആലിയ ഭട്ടും കൃതി സനോണും നടിമാർ, ഇന്ദ്രൻസിന്‌ പ്രത്യേക ജൂറി പരാമർശം

by Web Desk 04 - News Kerala 24
August 24, 2023 : 7:13 pm
0
A A
0
ദേശീയ ചലച്ചിത്ര പുരസ്‌കാരം: അല്ലു അർജുൻ മികച്ച നടൻ, ആലിയ ഭട്ടും കൃതി സനോണും നടിമാർ, ഇന്ദ്രൻസിന്‌ പ്രത്യേക ജൂറി പരാമർശം

ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ്‌ പങ്കിട്ടു. ദാദാസാഹേബ്‌ ഫാൽക്കേ അവാർഡ്‌ പിന്നീട്‌ പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ്‌ പുരസ്‌കാരത്തിനായി പരിഗണിച്ചത്‌.നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്‌ത ‘ഹോം’ ആണ്. മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രി ദ നമ്പി എഫക്‌ട്. മികച്ച സംവിധായകൻ: നിഖിൽ മഹാജൻ. മികച്ച പാരിസ്ഥിതിക ചിത്രം: കൃഷാന്ദ് സംവിധാനം ചെയ്‌ത ആവാസ വ്യൂഹം. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം.

ഫീച്ചര്‍ വിഭാഗം

മറാഠി ചിത്രം – ഏക്‌ദാ കായ് സാലാ
മലയാളം സിനിമ – ഹോം
തമിഴ്‌ചിത്രം – കടൈസി വിവസായി
തെലുങ്ക്‌ – ഉപ്പേന
കോസ്റ്റിയൂം ഡിസൈനര്‍ – സര്‍ദാര്‍ ഉദ്ദം – വീര കപൂര്‍
പ്രൊഡക്ഷന്‍ ഡിസൈന്‍ – ദിമിത്രി മലിച്ച്
എഡിറ്റിങ് – സഞ്ജയ് ലീല- ഗംഗുഭായി
ഓഡിോഗ്രഫി – ചവിട്ട്- അരുണ്‍ അശോക്, സോനു കെ.പി
ഝില്ലി – അനീഷ് ബാലസു
സര്‍ദാര്‍ ഉദ്ദം – സിനോയ് ജോസഫ്
തിരക്കഥ – ഒറിജിനല്‍ – നായാട്ട് – ഷാഹി കബീര്‍
അഡാപ്റ്റഡ് – ഗംഗുഭായി- സഞ്ജയിലീലാ ഭന്‍സാലി- ഉത്കര്‍ഷിണി വസിഷ്ട്
ഡയലോഗ്- ഉത്കര്‍ഷിണി വസിഷ്ട്, പ്രകാശ് കപാഡിയ
ഛായാഗ്രഹണം- സര്‍ദാര്‍ ഉദം- അവിക് മുഖോപാധ്യായ
ഗായിക- ഇരവിന്‍ നിഴല്‍- ശ്രേയാ ഘോഷാല്‍- മായാവാ ഛായാവാ
ഗായകന്‍- കാലാഭൈരവ- ആര്‍ആര്‍ആര്‍ -കൊമരം ഭൂീമുഡോ

ബാലതാരം- ഭവിന്‍ റബാരി-

സപ്പോര്‍ട്ടിങ് നടി- പല്ലവി ജോഷി- കശ്മീര്‍ ഫയല്‍സ്

സപ്പോര്‍ട്ടിങ് നടന്‍- പങ്കജ് ത്രിപാഠി- മിമി

നടി- ആലിയാ ഭട്ട്, കൃതി

നടന്‍- അല്ലു അര്‍ജുന്‍- പുഷ്പ

പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം

ജനപ്രിയചിത്രം- ആര്‍.ആര്‍.ആര്‍

മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹന്‍ – മേപ്പടിയാന്‍

ഫീച്ചര്‍ ഫിലിം- റോക്കട്രി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിയന്തര സഹായങ്ങൾക്കായി പോലീസ് ഹെൽപ് ലൈൻ നമ്പർ 112

Next Post

ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് ഏഴു പുരസ്കാരങ്ങൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് ഏഴു പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന് ഏഴു പുരസ്കാരങ്ങൾ

വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

കൊല്ലമടക്കം 9 ജില്ലകളിൽ ചൂട് കൂടും, പുതുക്കിയ താപനില, 5 ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ...

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്‌സ്ആപ്പ് ഉപയോഗം എളുപ്പമാക്കും ; ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ഇനി ഈസി; പുതിയ അപ്‌ഡേഷനുമായി മെറ്റ

പുതുപ്പള്ളി ആൾമാറാട്ടം; പൊലീസ്‌ അന്വേഷണം തുടങ്ങി, രേഖകൾ പരിശോധിക്കുന്നു

പുതുപ്പള്ളി ആൾമാറാട്ടം; പൊലീസ്‌ അന്വേഷണം തുടങ്ങി, രേഖകൾ പരിശോധിക്കുന്നു

ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ നെയ്‌മർ ; മുംബൈ സിറ്റി – അൽ ഹിലാൽ മത്സരം പൂനെയിൽ

ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ നെയ്‌മർ ; മുംബൈ സിറ്റി - അൽ ഹിലാൽ മത്സരം പൂനെയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In