• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സുഡാനിൽ നിന്നും 2842 ഇന്ത്യാക്കാർ മടങ്ങി

by Web Desk 04 - News Kerala 24
April 30, 2023 : 10:32 pm
in India, News
0
A A
0
സുഡാനിൽ നിന്നും 2842 ഇന്ത്യാക്കാർ മടങ്ങി

ന്യൂഡൽഹി> ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ‘ഓപ്പറേഷൻ കാവേരി’യുടെ ഭാഗമായി ഒഴിപ്പിച്ച ഇന്ത്യാക്കാരുടെ എണ്ണം 2842 ആയി. ഇവരിൽ 2225 ഇന്ത്യാക്കാർ ഇതിനോടകം വിമാനമാർഗം ഇന്ത്യയിൽ മടങ്ങിയെത്തി. 3500 നടുത്ത്‌ ഇന്ത്യാക്കാരാണ്‌ സുഡാനിലുള്ളത്‌. ആയിരത്തിലേറെ സ്ഥിരതാമസക്കാരായ ഇന്ത്യൻ വംശജരുമുണ്ട്‌.

വ്യോമസേനാ വിമാനങ്ങളിലും നാവികസേനയുടെ പടക്കപ്പലുകളിലുമായി പോർട്ട്‌സുഡാനിൽ നിന്നും സൗദിയിലെ ജെദ്ദയിലേക്കാണ്‌ ഇന്ത്യാക്കാരെ എത്തിച്ചത്‌. സൗദിയുടെ സഹകരണവും പിന്തുണയും രക്ഷാദൗത്യത്തിൽ നിർണായകമായി. ഞായറാഴ്‌ച 130 ഇന്ത്യാക്കാർ കൂടി സി 130ജെ വിമാനത്തിൽ പോർട്ട്‌ സുഡാനിൽ നിന്നും ജെദ്ദയിലെത്തി. ഐഎൻഎസ്‌ തേജ്‌ പടക്കപ്പലിൽ 288 പേരും ഐഎൻഎസ്‌ സുമേദയിൽ 301 പേരും നേരത്തെ എത്തിയിരുന്നു.ഞായറാഴ്‌ച ജെദ്ദയിൽ നിന്നും ബംഗ്ലുരുവിലേക്ക്‌ 229 പേരും ഡൽഹിയിലേക്ക്‌ നാൽപ്പത്‌ പേരും വിമാനമാർഗം എത്തി. സുഡാനിൽ നിന്നുള്ള 46 മലയാളികൾ ഇതുവരെയായി ഡൽഹിയിൽ വിമാനം ഇറങ്ങിയിട്ടുണ്ട്‌. ഡൽഹിയിൽ എത്തുന്ന മലയാളികൾക്ക്‌ വിമാനമാർഗം തന്നെ നാട്ടിൽ എത്തുന്നതിന്‌ എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്‌. ശനിയാഴ്‌ച എത്തിയ 21 മലയാളികളിൽ 13 പേർ ഞായറാഴ്‌ച വിമാനമാർഗം കൊച്ചിയിലേക്കും എട്ട്‌ പേർ തിരുവനന്തപുരത്തേക്കും മടങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡിങ് ലിറൻ ലോക ചെസ്‌ ചാമ്പ്യൻ; ചൈനയിൽ നിന്നുള്ള ആദ്യ ലോക ചാമ്പ്യൻ

Next Post

കൊല്ലം പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ, യുവതി ആശുപത്രിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്ലം പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ, യുവതി ആശുപത്രിയില്‍

കൊല്ലം പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ, യുവതി ആശുപത്രിയില്‍

ദില്ലിയിലെ ഹെഡ്കോൺസ്റ്റബിളിന്റെ കൊലപാതകം; മീററ്റ് സ്വദേശിയായ ദുർമന്ത്രവാദി അറസ്റ്റിൽ

ദില്ലിയിലെ ഹെഡ്കോൺസ്റ്റബിളിന്റെ കൊലപാതകം; മീററ്റ് സ്വദേശിയായ ദുർമന്ത്രവാദി അറസ്റ്റിൽ

19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

സിനിമാ നടനായ റിട്ട. ഡിവൈ.എസ്പിക്കെതിരെ പീഡനകേസ്; സിനിമാതാരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

സിനിമാ നടനായ റിട്ട. ഡിവൈ.എസ്പിക്കെതിരെ പീഡനകേസ്; സിനിമാതാരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

‘ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഉടൻ വേണം’; പൊലീസ് ക്വാർട്ടേഴ്സിലെ പെൺകുട്ടിയുടെ മരണത്തിൽ പൊലീസ്

'ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ഉടൻ വേണം'; പൊലീസ് ക്വാർട്ടേഴ്സിലെ പെൺകുട്ടിയുടെ മരണത്തിൽ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021