• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോ​റി​ക​ൾ​ക്ക് വാ​ട​ക ന​ൽ​കി​യി​ല്ല; എഫ്.സി.ഐ റേഷൻ വിതരണം സ്തംഭനത്തിലേക്ക്

by Web Desk 04 - News Kerala 24
May 18, 2024 : 1:37 pm
in Kerala, News
0
A A
0
ലോ​റി​ക​ൾ​ക്ക് വാ​ട​ക ന​ൽ​കി​യി​ല്ല; എഫ്.സി.ഐ റേഷൻ വിതരണം സ്തംഭനത്തിലേക്ക്

നീ​ലേ​ശ്വ​രം: ജി​ല്ല​യി​ലെ ഏ​ക ധാ​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​യ നീ​ലേ​ശ്വ​രം എ​ഫ്.​സി.​ഐ, എ​ൻ.​എ​ഫ്.​എ​സ് ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്നു​ള​ള റേ​ഷ​ൻ​വി​ത​ര​ണം സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് റേ​ഷ​ൻ ലോ​ഡ് കൊ​ണ്ടു​പോ​യ ലോ​റി​ക​ൾ​ക്ക് ഏ​പ്രി​ലി​ലെ വാ​ട​ക ന​ൽ​കാ​ത്ത​താ​ണ് കാ​ര​ണം.

ലോ​റി ഉ​ട​മ​ക​ൾ​ക്ക് ക​രാ​റു​കാ​ര​നാ​ണ് തു​ക ന​ൽ​കേ​ണ്ട​ത്. നീ​ലേ​ശ്വ​ര​ത്ത് നൂ​റി​ല​ധി​കം ലോ​റി​ക​ൾ ഇ​ങ്ങ​നെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നീ​ലേ​ശ്വ​രം എ​ഫ്.​സി.​ഐ​യി​ൽ​നി​ന്ന് 900 ലോ​ഡ് ധാ​ന്യ​ങ്ങ​ൾ കൊ​ണ്ടു​പോ​യി​രു​ന്ന​ത് ഇ​പ്പോ​ൾ പ​കു​തി​യാ​യി ചു​രു​ങ്ങി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​റി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​തി​മാ​സം കി​ട്ടു​ന്ന പ​ണി 10 ആ​യി ചു​രു​ങ്ങി. ഇ​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

സ​ർ​ക്കാ​റി​ൽ​നി​ന്ന് പ​ണം കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര​ന്റെ വാ​ദം. എ​ന്നാ​ൽ, വാ​ട​ക ത​രാ​തെ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണ് ക​രാ​റു​കാ​ര​നെ​ന്ന് ലോ​റി​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഗോ​ഡൗ​ണി​ൽ​നി​ന്ന് റേ​ഷ​ൻ കൊ​ണ്ടു​പോ​കു​ന്ന ഇ​റ​ക്കു​കൂ​ലി ലോ​റി ഉ​ട​മ​ക​ൾ​ത​ന്നെ കൊ​ടു​ക്കേ​ണ്ട സ്ഥി​തി​യു​മു​ണ്ട്.

ക​രാ​റി​ൽ ഇ​ല്ലാ​ത്ത വ്യ​വ​സ്ഥ​യാ​ണി​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. സ​ർ​ക്കാ​റി​ൽ​നി​ന്ന് ഫ​ണ്ട് കി​ട്ടി​യാ​ലേ വാ​ട​ക ത​രൂ എ​ന്നാ​ണെ​ങ്കി​ൽ ക​രാ​റു​കാ​ര​ന്റെ ആ​വ​ശ്യ​മി​ല്ല​ല്ലോ​യെ​ന്നും ഡ്രൈ​വ​ർ​മാ​ർ ചോ​ദി​ക്കു​ന്നു. വാ​ട​ക കു​ടി​ശ്ശി​ക ഉ​ട​ൻ ത​രാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ റേ​ഷ​ൻ സ്തം​ഭ​ന സ​മ​രം ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്ന് ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ സി.​ഐ.​ടി.​യു ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാർ അറസ്റ്റിൽ

Next Post

ആൾക്കൂട്ടാക്രമണം; കിർഗിസ്താനിലെ വിദ്യാർഥികൾ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത്, മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആൾക്കൂട്ടാക്രമണം; കിർഗിസ്താനിലെ വിദ്യാർഥികൾ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത്, മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും

ആൾക്കൂട്ടാക്രമണം; കിർഗിസ്താനിലെ വിദ്യാർഥികൾ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത്, മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും

പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സി.പി.എം

പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സി.പി.എം

നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ബംഗാൾ ഗവർണർക്കെതിരെ ലൈഗീകാതിക്രമ പരാതി നൽകുന്നതിൽ നിന്ന് യുവതിയെ തടഞ്ഞ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബംഗാൾ ഗവർണർക്കെതിരെ ലൈഗീകാതിക്രമ പരാതി നൽകുന്നതിൽ നിന്ന് യുവതിയെ തടഞ്ഞ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കെജ്രിവാളിന്‍റെ വസതിയിൽ നിന്ന് സ്വാതി ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് എ.എ.പി; കൃത്രിമം നടന്നുവെന്ന് സ്വാതി

കെജ്രിവാളിന്‍റെ വസതിയിൽ നിന്ന് സ്വാതി ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് എ.എ.പി; കൃത്രിമം നടന്നുവെന്ന് സ്വാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021