• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പരിശീലനത്തിനായി നീരജ് ചോപ്ര ഫിൻലൻഡിലേക്ക് ; എല്ലാ സഹായങ്ങളുമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

by Web Desk 06 - News Kerala 24
May 26, 2022 : 8:37 am
in India, News, Sports
Reading Time: 1 min read
0
A A
0
പരിശീലനത്തിനായി നീരജ് ചോപ്ര ഫിൻലൻഡിലേക്ക് ; എല്ലാ സഹായങ്ങളുമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി : ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര(Neeraj Chopra) പരിശീലനത്തിനായി ഇന്ന് ഫിൻലൻഡിലേക്ക്. കേന്ദ്രസർക്കാർ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചു. ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ ശേഷം പാരീസ് ലക്ഷ്യമിട്ടാണ് നീരജ് ചോപ്രയുടെ പരിശീലനം. ഏഷ്യൻ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത 2 കൊല്ലത്തിനിടയിൽ ഒളിംപിക്സ് ഉൾപ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.

അമേരിക്കയിൽ മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം തുർക്കിയിലെ ഗ്ലോറിയ സ്പോർട്സ് അരീനയിലാണ് നീരജ് ചോപ്ര ഇപ്പോൾ പരിശീലിക്കുന്നത്. നീരജ് പങ്കെടുക്കേണ്ട അടുത്ത പ്രധാന ഗെയിംസുകൾ ഫിൻലൻഡിലാണെന്നതാണ് നേരത്തെ പരിശീലന കേന്ദ്രം മാറ്റാനുള്ള തീരുമാനത്തിന് കാരണം. ഒളിംപിക്സ് നിലവാരത്തിലുള്ള ഇൻഡോർ, ഔട്ട്‍ഡോർ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഫിൻലൻഡിലെ കൂർട്ടെൻ ഒളിംപിക് സെന്‍ററിലുണ്ട്. ജൂൺ 22 വരെയാകും നീരജ് ഫിൻലൻഡിൽ തുടരുക. ഫിൻഡൻഡിലെ ടുർക്കു, പാവോ നൂർമി ഗെയിംസിലാണ് സീസണിൽ നീരജ് ആദ്യം ഇറങ്ങുക. കൂർട്ടെൻ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും.

ഈ വർഷം 90 മീറ്റർ മറികടക്കുകയാണ് ലക്ഷ്യമെന്ന് നീരജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 88.07 മീറ്ററാണ് നീരജിന്‍റെ മികച്ച പ്രകടനം. ടാർഗറ്റ് ഒളിംപിക് പോഡിയത്തിൽ ഉൾപ്പെടുത്തി 28 ദിവസത്തെ പരിശീലനത്തിനായി 9.8 ലക്ഷം രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. സ്പോർട്സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാൻ ഹെൽസിങ്കിയിലെ ഇന്ത്യൻ എംബസിക്കും നിർദേശം നൽകി. ജർമൻ പരിശീലകൻ ക്ലോസ് ബർട്ടോണിറ്റ്സും നീരജിനൊപ്പം യാത്ര തിരിക്കും. പാരാലിംപിക്സ് സ്വർണമെഡൽ ജേതാവ് ദേവേന്ദ്ര ജജാരിയയും ഫിൻലൻഡിൽ പരിശീലനത്തിനുണ്ട്.

ഒളിംപിക്സ് അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് നീരജ് ചോപ്ര ടോക്കിയോയിൽ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടുകയായിരുന്നു. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്നും പരക്കെ മഴ ; മൺസൂൺ നാളെയോടെയെന്ന് പ്രവചനം

Next Post

മതവിദ്വേഷ പ്രസം​ഗം : പി സി ജോർജ് പൂജപ്പുര ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിലേക്ക് ; പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിൽ വിവാദം തുടരുന്നു

മതവിദ്വേഷ പ്രസം​ഗം : പി സി ജോർജ് പൂജപ്പുര ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പി.സി.ജോര്‍ജ് ഒടുവില്‍ ജയിലില്‍ ; മാറ്റിയത് തിരുവനന്തപുരം ജില്ലാ ജയിലിലേക്ക്

പി.സി.ജോര്‍ജ് ഒടുവില്‍ ജയിലില്‍ ; മാറ്റിയത് തിരുവനന്തപുരം ജില്ലാ ജയിലിലേക്ക്

വിദ്വേഷ മുദ്രാവാക്യം വിളി ; കുട്ടിക്ക് പരിശീലനം നൽകി ; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടു-റിമാൻഡ് റിപ്പോർട്ട്

വിദ്വേഷ മുദ്രാവാക്യം വിളി ; കുട്ടിക്ക് പരിശീലനം നൽകി ; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടു-റിമാൻഡ് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021