• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫോട്ടോക്ക് പോസ് ചെയ്യാൻ പാകിസ്താന്‍റെ അർഷദ് നദീമിനെ ക്ഷണിക്കുന്ന നീരജ്; വീഡിയോ വൈറൽ

by Web Desk 04 - News Kerala 24
August 28, 2023 : 4:25 pm
in India, News
Reading Time: 1 min read
0
A A
0
ഫോട്ടോക്ക് പോസ് ചെയ്യാൻ പാകിസ്താന്‍റെ അർഷദ് നദീമിനെ ക്ഷണിക്കുന്ന നീരജ്; വീഡിയോ വൈറൽ

ന്യൂഡൽഹി: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ നീരജ് ചോപ്ര, വെള്ളി നേടിയ പാകിസ്താന്‍റെ അർഷദ് നദീമിനെ ഫോട്ടോക്ക് പോസ് ചെയ്യാൻ ക്ഷണിക്കുന്നതിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ പതാകയേന്തിയ നീരജിനൊപ്പം അർഷദും പോസ് ചെയ്യുന്ന വീഡിയോ നിരവധി പേരാണ് പങ്കുവെക്കുന്നത്.ദൃശ്യങ്ങൾ വൈറലായതോടെ നീരജ് ചോപ്രയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ‘സ്നേഹം പരക്കട്ടെ, അയൽക്കാർക്കിടയിൽ വിദ്വേഷമല്ല’ -വീഡിയോ പങ്കുവെച്ച് ഒരാൾ എഴുതി.

ചരിത്രത്തിലാദ്യമായി ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ഇന്ത്യക്കാരനെന്ന അഭിമാന നേട്ടമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. ചാമ്പ്യൻഷിപ്പിന്റെ 40 വർഷത്തെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരനായി അദ്ദേഹം. 70,000 ഡോളർ (ഏകദേശം 58 ലക്ഷം രൂപ) നീരജിന് പ്രൈസ് മണിയായി ലഭിക്കുമ്പോൾ വെള്ളി നേടിയ അർഷദ് നദീമിന് ലഭിക്കുക നേർ പകുതിയാണ് -35,000 ഡോളർ (ഏകദേശം 29 ലക്ഷം രൂപ).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എനിക്ക് തെറ്റ് പറ്റി; ചെയ്തതിൽ വർഗീയ ലക്ഷ്യമുണ്ടായില്ല’: മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Next Post

താമസക്കാർ ആകെ 700, പ്രതിദിനമെത്തുന്നത് 10000 പേർ; ‘ടൂറിസ്റ്റ് ശല്യ’ത്തിനെതിരെ പ്രതി​ഷേധവുമായി ഒരു നാട്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
താമസക്കാർ ആകെ 700, പ്രതിദിനമെത്തുന്നത് 10000 പേർ; ‘ടൂറിസ്റ്റ് ശല്യ’ത്തിനെതിരെ പ്രതി​ഷേധവുമായി ഒരു നാട്

താമസക്കാർ ആകെ 700, പ്രതിദിനമെത്തുന്നത് 10000 പേർ; ‘ടൂറിസ്റ്റ് ശല്യ’ത്തിനെതിരെ പ്രതി​ഷേധവുമായി ഒരു നാട്

സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു

സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947ലല്ല, ജനതാ പാർട്ടി അധികാരത്തിലെത്തിയ 1977ലെന്ന് ബിഹാർ ബി.ജെ.പി അധ്യക്ഷൻ

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947ലല്ല, ജനതാ പാർട്ടി അധികാരത്തിലെത്തിയ 1977ലെന്ന് ബിഹാർ ബി.ജെ.പി അധ്യക്ഷൻ

മാനവിക ഐക്യം ഊട്ടിയുറപ്പിച്ച് ദേശീയോത്സവം ആഘോഷിക്കാം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

മാനവിക ഐക്യം ഊട്ടിയുറപ്പിച്ച് ദേശീയോത്സവം ആഘോഷിക്കാം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

ഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021