• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ അവഗണന: മുസ്‍ലിം ലീഗ് ജനപ്രതിനിധികളുടെ സെക്രട്ടേറിയറ്റ് മാർച്ച് 24ന്

by Web Desk 04 - News Kerala 24
January 20, 2024 : 7:44 pm
in Kerala, News
0
A A
0
സർക്കാർ അവഗണന: മുസ്‍ലിം ലീഗ് ജനപ്രതിനിധികളുടെ സെക്രട്ടേറിയറ്റ് മാർച്ച് 24ന്

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് ജനപ്രതിനിധികൾ 24ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ലോക്കൽ ഗവൺമെന്റ് മെംബേഴ്‌സ് ലീഗ് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

ഫണ്ടുകളൊക്കെ കവർന്ന്, അധികാരങ്ങൾ തട്ടിയെടുത്തുള്ള സർക്കാർ നടപടി തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പ്രഹരമേൽപ്പിക്കുന്നു. ട്രഷറി നിയന്ത്രണം കടുത്തതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം സ്തംഭിക്കുന്ന സ്ഥിതിയാണ്. പദ്ധതിച്ചെലവ് 34 ശതമാനം മാത്രമേ ആയുള്ളൂ. അവശേഷിക്കുന്ന രണ്ട് മാസത്തിനകം ബാക്കി 60 ശതമാനത്തി​ലേറെ ചെലവിടാനാവില്ലെന്ന് ഉറപ്പ്.ധനമന്ത്രി ജനപ്രതിനിധികളുടെ ആവലാതികൾ കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല. 7460.65 കോടി തദ്ദേശ സ്ഥാപനങ്ങൾക്കുള്ളതിൽ 2474.61 കോടി രൂപ മാത്രമാണ് ട്രഷറിയിൽ നിന്ന് കൊടുത്തത്. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ വകുപ്പ് സംയോജനവും കെ സ്മാർട്ടും ഓഫിസ് പ്രവർത്തനത്തെയും താറുമാറാക്കി. ഇത്തരമൊരു അവസ്ഥയിലാണ് പ്രക്ഷോഭം തുടരുന്നത്. വാർത്തസ​മ്മേളനത്തിൽ സംഘടന പ്രസിഡന്റ് കെ. ഇസ്മാഈൽ, ജനറൽ സെക്രട്ടറി പി.കെ. ഷറഫുദ്ദീൻ, ട്രഷറർ സി. മുഹമ്മദ് ബഷീർ എന്നിവർ പ​ങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർസൽ പാക്കിൽ സ്റ്റിക്കർ; നിർദേശങ്ങൾ അപ്രായോഗികമെന്ന്​ ഹോട്ടലുടമകൾ

Next Post

കൂടൽ ബിവറേജസ്​ സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയായ ക്ലർക്ക് കീഴടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂടൽ ബിവറേജസ്​ സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയായ ക്ലർക്ക് കീഴടങ്ങി

കൂടൽ ബിവറേജസ്​ സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയായ ക്ലർക്ക് കീഴടങ്ങി

ശബരിമല: വരുമാനത്തിൽ 10 കോടിയുടെ വർധന, തീർഥാടകർ അഞ്ചുലക്ഷം അധികം

ശബരിമല: വരുമാനത്തിൽ 10 കോടിയുടെ വർധന, തീർഥാടകർ അഞ്ചുലക്ഷം അധികം

പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് ​പരിക്ക്

പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് ​പരിക്ക്

കാട്ടുപോത്തി​െൻറ ആക്രമണം; കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകള്‍ക്കും പരിക്ക്

കാട്ടുപോത്തി​െൻറ ആക്രമണം; കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകള്‍ക്കും പരിക്ക്

പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021