• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഷട്ട്‌ഡൗൺ നടപ്പിലാക്കിയ രാജ്യം ഇന്ത്യ

by Web Desk 06 - News Kerala 24
April 30, 2022 : 7:25 pm
in India, News
Reading Time: 1 min read
0
A A
0
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഷട്ട്‌ഡൗൺ നടപ്പിലാക്കിയ രാജ്യം ഇന്ത്യ

ദില്ലി: വിവിധ കാരണങ്ങളാല്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഈ കണക്കില്‍ ഇന്ത്യ മുന്നില്‍ എത്തുന്നത്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2021 ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ് (Internet) ഷട്ട്‌ഡൗൺ നടപ്പാക്കി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. “106 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണ് ഇന്ത്യയില്‍ നടന്നത്, തുടർച്ചയായ നാലാം വർഷവും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ  ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ ഏർപ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഇതിൽ 85 എണ്ണം ജമ്മു കാശ്മീരിലാണ്. റിപ്പോര്‍ട്ട് പറയുന്നു. 2020ൽ 29 രാജ്യങ്ങളിലായി 159 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ രേഖപ്പെടുത്തിയപ്പോൾ 2021ൽ 34 രാജ്യങ്ങളിലായി  182 ഇൻറർനെറ്റ് ഷട്ട്ഡൗണുകള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വര്‍ഷങ്ങള്‍ കഴിയുംതോറും ഇന്‍റര്‍നെറ്റ് വിച്ഛേദിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ വര്‍ദ്ധിക്കുകയാണ്. 2021-ൽ എത്തിയപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകൾ കൂടിയ സമയം നീണ്ടും നില്‍ക്കുന്നതും, പ്രത്യേക പ്രദേശങ്ങള്‍ തെരഞ്ഞെടുത്തും ഇന്റർനെറ്റ് ഷട്ട്‌ഡൗൺ ഏർപ്പെടുത്താന്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ഇത്തരം ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ക്ക് വലിയ തരത്തിലുള്ള സാങ്കേതിക, സുരക്ഷ പ്രശ്നങ്ങള്‍ സര്‍ക്കാറുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്‍റര്‍‍നെറ്റ് വിച്ഛേദിക്കലില്‍ ഇന്ത്യ ഒന്നാമതാണെങ്കില്‍ അയല്‍രാജ്യമായ മ്യാൻമാറാണ് രണ്ടാം സ്ഥാനത്ത് 2021 ൽ 15 ഇന്‍റര്‍നെറ്റ വിച്ഛേദിക്കലുകള്‍ ഇവര്‍ നടത്തി, തുടർന്ന് വരുന്നത് സുഡാനും ഇറാനുമാണ് അഞ്ച് ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തി.

ഈ വർഷം ആദ്യം പുറത്തിറക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇന്റർനെറ്റ് സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍. ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, ജില്ലാ തല അധികാരികൾ ഉത്തരവിട്ട ഇന്റർനെറ്റ് ഷട്ട്ഡൗൺ 1,157 മണിക്കൂർ നീണ്ടുനിന്നു എന്ന് വ്യക്തമാക്കിയിരുന്നു. 2021-ൽ 583 മില്യൺ ഡോളറിന്റെ നഷ്ടം ഇത് ഉണ്ടാക്കിയെന്നാണ് അവര്‍ പറയുന്നത്. 59.1 ദശലക്ഷം ആളുകളെ ഇത് ബാധിച്ചു. 12,238 മണിക്കൂര്‍ ഇന്‍റര്‍നെറ്റ് തടസ്സപ്പെട്ട മ്യാൻമറിനും, നൈജീരിയയ്ക്കും പിന്നിൽ 5,040 മണിക്കൂര്‍ ഇന്റര്‍നെറ്റ് തടസ്സപ്പെട്ട ഇന്ത്യ ആഭ്യന്തര ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ മൊത്തം ദൈർഘ്യത്തിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 920 രൂപ ; സ്വർണവില അവലോകനം

Next Post

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല ; ലഭ്യത ഉറപ്പാക്കിയെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല ; ലഭ്യത ഉറപ്പാക്കിയെന്ന് കെഎസ്ഇബി

വര്‍ഗീയ പരാമര്‍ശം : പിസി ജോര്‍ജിന്റെത് വിടുവായിത്തങ്ങളായി തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം

വര്‍ഗീയ പരാമര്‍ശം : പിസി ജോര്‍ജിന്റെത് വിടുവായിത്തങ്ങളായി തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞു ; യുവാവിനെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

കേന്ദ്ര പദ്ധതി വിജയം കാണുന്നോ ; ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്നത് 47,000 കോടി രൂപയുടെ ഐഫോണുകൾ

കേന്ദ്ര പദ്ധതി വിജയം കാണുന്നോ ; ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്നത് 47,000 കോടി രൂപയുടെ ഐഫോണുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021