• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബില്ലടയ്ക്കാതെ കണക്ഷൻ കട്ടായപ്പോൾ മീറ്ററിന് മുന്നിൽ നിന്ന് പുതിയ ലൈൻ; 2 വീടുകളിൽ കുടിവെള്ള മോഷണം കണ്ടെത്തി

by Web Desk 06 - News Kerala 24
May 15, 2024 : 10:19 am
in Kerala, News
0
A A
0
ബില്ലടയ്ക്കാതെ കണക്ഷൻ കട്ടായപ്പോൾ മീറ്ററിന് മുന്നിൽ നിന്ന് പുതിയ ലൈൻ; 2 വീടുകളിൽ കുടിവെള്ള മോഷണം കണ്ടെത്തി

തിരുവനന്തപുരം: വാ‌ട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ  രണ്ടുവീടുകളിൽ ജലമോഷണം കണ്ടെത്തി. പി.ടി.പി സബ് ഡിവിഷനു കീഴിലാണ് രണ്ട് വീടുകളും.   കുടിവെള്ള ചാർജ് കുടിശികയായതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിച്ചിരുന്ന മലമുകൾ നെട്ടയം കലിംഗവിള സരളകുമാരി, എടഗ്രാമം അമ്പലക്കുന്ന് എസ്.എസ് ഭവനിൽ അർജുനൻ എന്നിവരുടെ വീട്ടിലാണ് ജലമോഷണം പിടിച്ചതെന്ന് വാട്ടർ അതോറിറ്റി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.

നെട്ടയത്തെ വീട്ടിൽ നേരത്തെ14187 രൂപ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഫെബ്രുവരി മാസത്തിൽ കണക്ഷൻ വിച്ഛേദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോൾ മീറ്റർ പോയിന്റിന് മുന്നിലുള്ള സർവീസ് ലൈനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി ജലമോഷണം നടത്തിവരികയായിരുന്നു എന്ന്  മനസിലായി.  മീറ്റർ റീഡർ സൈറ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.

അമ്പലക്കുന്നിലെ വീട്ടിൽ വീ‌ട്ടിൽ ഏഴുമാസമായി ജലമോഷണം നടത്തുന്നുവെന്നാണ് ആന്റി തെഫ്റ്റ് സ്ക്വാ‍ഡ് കണ്ടെത്തിയത്. ഏഴു മാസത്തിലധികമായി ഇവിടെ വാട്ടർ ചാർജ് ഇനത്തിൽ 23,397 രൂപ കുടിശിക വരുത്തിയതിനാൽ കണക്ഷൻ വിച്ഛേദിച്ചിരുന്നു. ഇവിടെയും  മീറ്റർ പോയിന്റിന്‌ മുമ്പിൽ നിന്ന് അനധികൃത ലൈൻ വലിച്ചാണ്  ജലമോഷണം നടത്തിയിരുന്നത്. പ്രദേശത്തെ  വീടുകളിൽ ജലദൗർലഭ്യം ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജലമോഷണം കണ്ടെത്തിയത്.

ആന്റി തെഫ്‌റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അനധികൃത കണക്ഷൻ വിച്ഛേദിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ഗാർഹിക ആവശ്യങ്ങൾക്ക് അനധികൃതമായി ജലമോഷണം നടത്തുന്നത് ആറു മാസം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. മോഷണം കണ്ടെത്തിയതിന് പിന്നാലെ വാട്ടർ അതോറിറ്റി പിടിപി സബ് ഡിവിഷൻ ഓഫിസിൽ എത്തിയ ചിലർ അസി. എക്സിക്യുട്ടീവ് എൻജിനീയറെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.  ഇതു ചൂണ്ടിക്കാട്ടി അസി. എക്സിക്യുട്ടീവ് എൻജിനീയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നു, 64 അടി താഴ്ചയിൽ കുടുങ്ങിയത് 14 പേർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

Next Post

തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, 39 സീറ്റിൽ ഇന്ത്യാ സഖ്യം ജയിക്കും; ഡിഎംകെ സർവ്വെ ഫലം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, 39 സീറ്റിൽ ഇന്ത്യാ സഖ്യം ജയിക്കും; ഡിഎംകെ സർവ്വെ ഫലം

തമിഴ്നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, 39 സീറ്റിൽ ഇന്ത്യാ സഖ്യം ജയിക്കും; ഡിഎംകെ സർവ്വെ ഫലം

തൃശ്ശൂരിൽ ​ഗുണ്ടകളുടെ ‘ആവേശ’ പാർട്ടി; ഇരട്ടക്കൊലക്കേസ് പ്രതി ജയിൽമോചിതനായതിന്റെ ആഘോഷം, റീല്‍; അന്വേഷണം

തൃശ്ശൂരിലെ 'ആവേശം' മോഡൽ ​ഗുണ്ടാ പാർട്ടി: കാപ്പ പ്രതികളുണ്ടോയെന്ന് പരിശോധിച്ച് പൊലീസ്; കൂടുതല്‍ അന്വേഷണം

ലഹരി പദാർത്ഥങ്ങളുമായി ബൈക്കിൽ വില്പന; തിരുവനന്തപുരത്തും കണ്ണൂരിലും യുവാക്കൾ അറസ്റ്റിൽ

ലഹരി പദാർത്ഥങ്ങളുമായി ബൈക്കിൽ വില്പന; തിരുവനന്തപുരത്തും കണ്ണൂരിലും യുവാക്കൾ അറസ്റ്റിൽ

വാഹനാപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം

വാഹനാപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

തലസ്ഥാനത്ത് 'ഓപ്പറേഷൻ ആ​ഗ്': ​​കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021