• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏപ്രിൽ മുതൽ പുതിയ മദ്യനയം ; 190 പുതിയ മദ്യശാലകൾ തുറക്കാനൊരുങ്ങി ബവ്കോ

by Web Desk 01 - News Kerala 24
January 24, 2022 : 5:04 pm
in Kerala, News
Reading Time: 1 min read
0
A A
0
ഏപ്രിൽ മുതൽ പുതിയ മദ്യനയം ;  190 പുതിയ മദ്യശാലകൾ തുറക്കാനൊരുങ്ങി ബവ്കോ

തിരുവനന്തപുരം : ബവ്റിജസ് കോർപറേഷന് പുതിയ മദ്യവിൽപ്പനശാലകൾ തുറക്കാൻ മദ്യനയത്തിൽ അനുകൂല നിലപാടുണ്ടാകും. തിരക്കു കുറയ്ക്കാൻ 190 വിൽപ്പനശാലകൾ തുറക്കണമെന്ന ബവ്കോ ശുപാർശയോട് എക്സൈസ് വകുപ്പിനു യോജിപ്പാണ്. എൽഡിഎഫിൽ ചർച്ച ചെയ്തശേഷം ഇക്കാര്യം മദ്യനയത്തിൽ ഉൾപ്പെടുത്താനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളുണ്ടാകും. ഏപ്രിൽ മുതൽ പുതിയ മദ്യനയം പ്രാബല്യത്തിൽവരും.

പുതിയ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിനു ബവ്കോ നൽകിയ നിർദേശങ്ങൾ:
സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയ–സംസ്ഥാന പാതയ്ക്ക് 500 മീറ്ററിനുള്ളിൽ ഉണ്ടായിരുന്ന വിൽപ്പനശാലകൾ ദൂരേയ്ക്കു മാറ്റിയിരുന്നു. ഇവ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വിൽപ്പനശാലകളാകാം. നഗരസഭാ പ്രദേശങ്ങളിൽ തിരക്കുള്ള വിൽപ്പനശാലകൾക്ക് അടുത്തായി തിരക്കു കുറയ്ക്കാൻ പുതിയവ ആരംഭിക്കാം. 20 കിലോമീറ്ററിൽ അധികം ദൂരത്തിൽ വിൽപ്പനശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പുതിയവ ആരംഭിക്കാം.

തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും വ്യാജവാറ്റും വ്യാജമദ്യവും തടയാൻ വിൽപ്പനശാലകൾ ആരംഭിക്കാം. ടൂറിസം കേന്ദ്രങ്ങളിൽ പുതിയ വിൽപ്പനശാലകൾ ആകാം. വിമാനത്താവളങ്ങളിൽ ഡ്യൂട്ടി പെയ്ഡ് ആയി വിൽപ്പനശാല ആരംഭിക്കാം. സുപ്രീംകോടതി വിധിയെ തുടർന്ന് ഷോപ്പുകൾ മാറ്റിയ സ്ഥലങ്ങളിൽ 56 പുതിയ ഷോപ്പുകൾ ആരംഭിക്കാനാണ് നിർദേശം. നഗരസഭാ പ്രദേശത്തെ ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കാൻ 57 ഷോപ്പുകൾ ആരംഭിക്കണം.

20 കിലോമീറ്ററിൽ അധികം ദൂരത്തിൽ ചില്ലറവിൽപ്പന ശാലകൾ പ്രവർത്തിക്കുന്ന 18 ഇടങ്ങളിൽ ഷോപ്പുകൾ ആരംഭിക്കണം. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും 24 പുതിയ ഷോപ്പുകള്‍. ടൂറിസം കേന്ദ്രങ്ങളിൽ 32 ഷോപ്പുകൾ. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിപെയ്ഡ് ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദേശമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംവിധായകന്‍ റാഫിയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറും ക്രൈംബ്രാഞ്ച് ഓഫീസില്‍ ; വിവരങ്ങള്‍ തേടി

Next Post

പാലക്കാട് ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പാലക്കാട് ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

പാലക്കാട് ബൈക്കിൽ ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

ഫ്ലിപ്കാർട്ടിൽ മൂന്നിലൊന്ന് വിലയ്ക്ക് വിറ്റഴിക്കൽ തുടങ്ങി ;  80% വരെ ഡിസ്കൗണ്ട്

ഫ്ലിപ്കാർട്ടിൽ മൂന്നിലൊന്ന് വിലയ്ക്ക് വിറ്റഴിക്കൽ തുടങ്ങി ; 80% വരെ ഡിസ്കൗണ്ട്

ഇരുപതാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള ;  ജയസൂര്യ മികച്ച നടൻ

ഇരുപതാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള ; ജയസൂര്യ മികച്ച നടൻ

‘ പഞ്ചിംഗ് നിര്‍ത്തണം ;  50% ഹാജരാക്കണം ; മുഖ്യമന്ത്രിക്ക് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ കത്ത്

' പഞ്ചിംഗ് നിര്‍ത്തണം ; 50% ഹാജരാക്കണം ; മുഖ്യമന്ത്രിക്ക് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ കത്ത്

വിഎസിനെതിരെ ഉമ്മൻചാണ്ടിക്ക് വമ്പൻ ജയം :  മാനനഷ്ട കേസിൽ 10.10 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

വിഎസിനെതിരെ ഉമ്മൻചാണ്ടിക്ക് വമ്പൻ ജയം : മാനനഷ്ട കേസിൽ 10.10 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021