• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുവർഷാഘോഷം: ഫോർട്ട്കൊച്ചിയിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുമെന്ന് മേയർ

by Web Desk 06 - News Kerala 24
January 3, 2023 : 9:53 am
in Kerala, News
Reading Time: 1 min read
0
A A
0
പുതുവർഷാഘോഷം: ഫോർട്ട്കൊച്ചിയിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുമെന്ന് മേയർ

കൊച്ചി: പുതുവത്സരാഘോഷത്തിൽ ഫോർട്ട് കൊച്ചിയിലെ സംഘാടനത്തിൽ വന്ന പിഴവിൽ കളക്ടർ റിപ്പോർട്ട് തേടും. ക്രമീകരണങ്ങളിലെ വീഴ്ചകൾ നാണക്കേടായതോടെയാണ് നടപടി. ഫോർട്ട്കൊച്ചിയിലേക്കുള്ള കേന്ദ്രീകരണം ഒഴിവാക്കാൻ അടുത്ത വർഷം മുതൽ പ്രാദേശികമായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മേയർ അനിൽകുമാർ പറഞ്ഞു.

പുതുവത്സരരാവിൽ ജനബോംബ് ആയി മാറുമായിരുന്ന ഫോർട്ട് കൊച്ചി ആഘോഷത്തിൽ ജില്ലാ ഭരണകൂടവും പഴികേൾക്കുമ്പോഴാണ് കളക്ടറുടെ ഇടപെടൽ. ക്രമീകരണങ്ങളിൽ വന്ന വീഴ്ചകളാണ് താഴേത്തട്ടിൽ പരിശോധിക്കുന്നത്. ഗതാഗത സംവിധാനത്തിൽ വന്ന പിഴവ്. ജനങ്ങളെ കുരുക്കിയ മൈതാനത്തിലെ ക്രമീകരണങ്ങൾ, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാർണിവൽ കമ്മിറ്റിക്കാണ്. ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സർക്കാർ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാൻ സംഘാടകസമിതിക്ക് കഴിഞ്ഞില്ല. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും നിശ്ചിത എണ്ണം ആളെത്തിയിട്ടും സുരക്ഷ കടലിൽ കായംകലക്കിയ പോലായി.

ഫോർട്ട് കൊച്ചിയിൽ നിന്നും എറണാകുളത്തേക്കുള്ള റോ-റോ സർവീസ് ഇടക്ക് തടസപ്പെട്ടതും മുളവുകാട് നിന്നും പ്രത്യേക റോ-റോ എത്താതിരുന്നതും നഗരത്തിലേക്കുള്ള മടങ്ങി പോക്കിന് തടസമായി. പ്രൈവറ്റ് ബസുകൾ സർവീസ് നടത്തണമെന്ന എംഎൽഎയുടെ നിർദ്ദേശം പോലും പാലിക്കപ്പെട്ടില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ വേദികളിലൊന്നാണ് ഫോർട്ട് കൊച്ചി. ഇതിലേക്കുള്ള സർക്കാരിന്‍റെ സാമ്പത്തിക സഹായം രണ്ട് ലക്ഷം രൂപ മാത്രമാണ്. ടൂറിസം വകുപ്പ് നേരിട്ട് സംഘാടനം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നു. ടൂറിസം മന്ത്രി പങ്കെടുത്ത് ചർച്ച വേണമെന്ന തീരുമാനവും ഇത്തവണ പാലിക്കപ്പെട്ടില്ല.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

Next Post

ബഫർ സോൺ ഫീൽഡ് സർവേ വയനാട്ടിൽ മന്ദഗതിയിൽ; പരിശീലനം പോലും പൂർത്തിയായില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടിയേക്കും; സർക്കാരിനെതിരെ KCBC പ്രത്യക്ഷസമരത്തിന്

ബഫർ സോൺ ഫീൽഡ് സർവേ വയനാട്ടിൽ മന്ദഗതിയിൽ; പരിശീലനം പോലും പൂർത്തിയായില്ല

ദില്ലി യുവതിയുടെ മരണം; അപകട സമയത്ത് ഒപ്പമുണ്ടായ സുഹൃത്ത് കടന്നുകളഞ്ഞു? ദുരൂഹത വർധിക്കുന്നു

ദില്ലി യുവതിയുടെ മരണം; അപകട സമയത്ത് ഒപ്പമുണ്ടായ സുഹൃത്ത് കടന്നുകളഞ്ഞു? ദുരൂഹത വർധിക്കുന്നു

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം: ശബരിമല തീർത്ഥാടകരടക്കം 17 പേർക്ക് പരിക്ക്

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

2023 ലെ ആദ്യ കുതിച്ചുചാട്ടം; സ്വർണവിലയിൽ വമ്പൻ വർദ്ധന

ബയോമെട്രിക് പഞ്ചിംഗ്: പൂർണമായി നടപ്പാക്കാനായില്ല; ശമ്പള സോഫ്റ്റുവെയറും ഹാജറും ബന്ധിപ്പിക്കാനായില്ല

ബയോമെട്രിക് പഞ്ചിംഗ്: പൂർണമായി നടപ്പാക്കാനായില്ല; ശമ്പള സോഫ്റ്റുവെയറും ഹാജറും ബന്ധിപ്പിക്കാനായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021