• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

by Web Desk 04 - News Kerala 24
August 11, 2023 : 6:16 am
in Kerala, News
Reading Time: 1 min read
0
A A
0
17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

തിരുവനന്തപുരം: സംസ്ഥാനത്ത് 17 തദ്ദേശ വാർഡിലേക്ക്‌ വ്യാഴാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 70.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉൾപ്പെടെ ആകെ 30,475 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ വെള്ളി രാവിലെ 10ന്‌ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ തൽസമയം ലഭ്യമാകും.
പതിനഞ്ച്‌ പഞ്ചായത്ത്‌ വാർഡിലേക്കും രണ്ട്‌ ബ്ലോക്ക്‌ ഡിവിഷനിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. യുഡിഎഫ്‌–- ഒമ്പത്‌, എൽഡിഎഫ്–- ഏഴ്‌, സ്വതന്ത്രൻ–- ഒന്ന്‌ എന്നതാണ്‌ നിലവിലെ കക്ഷിനില. ഉപതെരഞ്ഞെടുപ്പ്‌ നടന്ന വാർഡുകൾ, നിലവിലെ കക്ഷി ക്രമത്തിൽ:

കൊല്ലം തെന്മല പഞ്ചായത്തിലെ -ഒറ്റക്കൽ വാർഡ്‌ (യുഡിഎഫ്), ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ (എൽഡിഎഫ്), ആലപ്പുഴ -തലവടി പഞ്ചായത്തിലെ -കോടമ്പനാടി (യുഡിഎഫ്), കോട്ടയം -വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ മറവൻതുരുത്ത് (എൽഡിഎഫ്), എറണാകുളം -ഏഴിക്കര പഞ്ചായത്തിലെ -വടക്കുംപുറം (എൽഡിഎഫ് ), വടക്കേക്കര പഞ്ചായത്തിലെ മുറവൻ തുരുത്ത് (യുഡിഎഫ്), മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് (സ്വതന്ത്രൻ), പള്ളിപ്പുറത്തെ പഞ്ചായത്ത് വാർഡ്‌ (എൽഡിഎഫ്), തൃശൂർ -മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം (എൽഡിഎഫ്), പാലക്കാട് -പൂക്കോട്ട്കാവ് പഞ്ചായത്തിലെ താനിക്കുന്ന് (യുഡിഎഫ്), മലപ്പുറം -പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട് (യുഡിഎഫ്), ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന്‌ (യുഡിഎഫ്), തുവ്വൂർ പഞ്ചായത്തിലെ അക്കരപ്പുറം (യുഡിഎഫ്), പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (യുഡിഎഫ്), കോഴിക്കോട് -വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് (യുഡിഎഫ്), കണ്ണൂർ -മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് (എൽഡിഎഫ്), ധർമടം പഞ്ചായത്തിലെ പരീക്കടവ് (എൽഡിഎഫ് ).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

Next Post

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല ; വിജ്ഞാപനം പുറത്തിറങ്ങി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല ; വിജ്ഞാപനം പുറത്തിറങ്ങി

അവിശ്വാസ പ്രമേയം തള്ളി ; മോദിയുടെ വാതുറപ്പിക്കുന്നതിൽ ഇൻഡ്യക്ക് ജയം

അവിശ്വാസ പ്രമേയം തള്ളി ; മോദിയുടെ വാതുറപ്പിക്കുന്നതിൽ ഇൻഡ്യക്ക് ജയം

സിപിഎം സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും ; ജെയ്ക് സി.തോമസിന് ആദ്യ പരിഗണന , പ്രഖ്യാപനം നാളെ

സിപിഎം സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും ; ജെയ്ക് സി.തോമസിന് ആദ്യ പരിഗണന , പ്രഖ്യാപനം നാളെ

‘പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്’ ;  ചാണ്ടി ഉമ്മന്റെ വെല്ലുവിളിയില്‍ കെകെ രാഗേഷ്

'പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്' ; ചാണ്ടി ഉമ്മന്റെ വെല്ലുവിളിയില്‍ കെകെ രാഗേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021