• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജ്യം അരക്ഷിതാവസ്ഥയിൽ ; മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നത് : അരുന്ധതി റോയി

by Web Desk 04 - News Kerala 24
August 7, 2023 : 7:32 am
in Kerala, News
Reading Time: 1 min read
0
A A
0
രാജ്യം അരക്ഷിതാവസ്ഥയിൽ ; മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നത് : അരുന്ധതി റോയി

തൃശൂർ: പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുകയും സ്‌ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന്‌ എഴുത്തുകാരി അരുന്ധതി റോയി. നവമലയാളി സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ‌. മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നത്. ആ നാട് കത്തുമ്പോൾ താൻ തലേന്ന് അത്താഴത്തിന് അപ്പമാണു കഴിച്ചതെന്ന് ട്വീറ്റ് ചെയ്യുകയാണ്‌ പ്രധാനമന്ത്രി.മണിപ്പുരിന്‌ പുറമെ ഹരിയാനയിലും ഒരു വിഭാഗം ജനങ്ങൾ കൊല്ലപ്പെടുന്നു, വൈകാതെ മറ്റ്‌ സംസ്ഥാനങ്ങളിൽ ഓരോന്നായി കലാപം പടരും. രാജ്യം കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തിലെങ്ങുമില്ല. ജനങ്ങൾക്കുവേണ്ടി നിലകൊള്ളാതെ നിശബ്‌ദത പാലിക്കുകയാണ്‌ പ്രധാനമന്ത്രി ചെയ്യുന്നതെന്നും അവർ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക്‌ ലഭിക്കുന്ന സുരക്ഷിതത്വം മറ്റു സംസ്ഥാനങ്ങളിൽ ലഭിക്കുന്നില്ലെന്നത്‌ യാഥാർഥ്യമാണ്‌. മണിപ്പുരിൽ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഇന്നും വ്യക്തമല്ല, ഇന്റർനെറ്റും മറ്റ്‌ ആശയവിനിമയ സാധ്യതകളെല്ലാം വിച്ഛേദിച്ചുകൊണ്ട്‌ അവിടത്തെ ജനങ്ങളെ നിരന്തരം വേട്ടയാടുകയാണ്‌. രാഷ്ട്രീയബോധം കൊണ്ടും വൈജ്ഞാനികവളർച്ച കൊണ്ടും മുന്നിൽ നിൽക്കുന്ന കേരളത്തിന് കൂടുതൽ ചുമതലകൾ ഉണ്ട്. മണിപ്പുരിൽ സഹായങ്ങൾ എത്തിക്കാൻ കേരളത്തിന്‌ കഴിയണമെന്നും അവർ പറഞ്ഞു.

ട്രെയിനിൽ മോദിക്ക്‌ വേണ്ടി ജയ്‌ വിളിച്ചുകൊണ്ട്‌ മുസ്ലിങ്ങൾക്കുനേരെ വെടിയുതിർക്കുകയാണ്‌ ഹിന്ദുത്വ തീവ്രവാദികൾ. മുസ്ലീം ആണെങ്കിൽ കൊല്ലപ്പെടണമെന്നും സ്‌ത്രീയാണെങ്കിൽ പീഡിപ്പിക്കപ്പെടേണ്ടതാണുമെന്നാണ്‌ ഇവരുടെ മനോഭാവം. രാജ്യം ലോകത്തിന്‌ മുന്നിൽ തല കുനിക്കേണ്ട അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌. രാജ്യം ഒറ്റക്കെട്ടായിനിന്നുകൊണ്ട്‌ ഇതിനെതിരെ പോരാടണമെന്നും അരുന്ധതി റോയി കൂട്ടിച്ചേർത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡോ. ജെ ദേവിക അരുന്ധതി റോയിക്ക്‌ സമ്മാനിച്ചു. അവാർഡ് തുക സാമൂഹികമാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റിലേക്ക്‌ കൈമാറുമെന്ന്‌ അരുന്ധതിറോയി പറഞ്ഞു. കവി പി എൻ ഗോപീകൃഷ്ണൻ അധ്യക്ഷനായി. നവമലയാളി ചീഫ് എഡിറ്റർ ടി ടി ശ്രീകുമാർ, സമീറ നസീർ, സോണി വേലൂക്കാരൻ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിഥിത്തൊഴിലാളി രജിസ്‌ട്രേഷൻ ; തീവ്രയജ്ഞം ഇന്ന്‌ തുടങ്ങും

Next Post

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വ്യത്യസ്ത പ്രാർഥനരീതികൾ; വിമർശനങ്ങൾ തള്ളി കുടുംബവും സഭയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വ്യത്യസ്ത പ്രാർഥനരീതികൾ; വിമർശനങ്ങൾ തള്ളി കുടുംബവും സഭയും

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വ്യത്യസ്ത പ്രാർഥനരീതികൾ; വിമർശനങ്ങൾ തള്ളി കുടുംബവും സഭയും

കഥകളി നടൻ ആര്‍എല്‍വി രഘുനാഥ് അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു

കഥകളി നടൻ ആര്‍എല്‍വി രഘുനാഥ് അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു

ഗര്‍ഭിണിയായ ഭാര്യക്ക് മര്‍ദ്ദനം; ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയായ ഭാര്യക്ക് മര്‍ദ്ദനം; ഭര്‍ത്താവ് അറസ്റ്റില്‍

‘യോഗ്യൻ’ രാഹുലിന് നിർണായക ദിനം! ഇന്ന് പാർലമെന്‍റിലെത്തുമോ? ഉറ്റുനോക്കി രാജ്യം; കോടതിയിൽ പോകാനും കോൺഗ്രസ് റെഡി

'യോഗ്യൻ' രാഹുലിന് നിർണായക ദിനം! ഇന്ന് പാർലമെന്‍റിലെത്തുമോ? ഉറ്റുനോക്കി രാജ്യം; കോടതിയിൽ പോകാനും കോൺഗ്രസ് റെഡി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതി: ലോകായുക്ത ഫുൾബെഞ്ച് ഇന്ന് കേസ് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതി: ലോകായുക്ത ഫുൾബെഞ്ച് ഇന്ന് കേസ് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021