• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

2024ലെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ട്‌: അരുന്ധതി റോയ്‌

by Web Desk 04 - News Kerala 24
October 15, 2023 : 10:12 am
in Kerala, News
Reading Time: 1 min read
0
A A
0
2024ലെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ട്‌: അരുന്ധതി റോയ്‌

തിരുവനന്തപുരം> വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ടെന്ന്‌ എഴുത്തുകാരി അരുന്ധതി റോയ്‌. കേന്ദ്ര സർക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല. ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദമാണത്. ഒരു ഭരണാധികാരിയും ഒരു കോർപറേറ്റും എന്നരീതിയിൽ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനങ്ങൾക്ക് തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. ജനങ്ങളെ അനുസരണ ശീലരാക്കുകയെന്നതാണ് പുതിയ രീതി. ചോദ്യങ്ങളെ വിലക്കുകയാണ്.

ചോദ്യങ്ങൾ ഉണ്ടാകുകയെന്നതാണ് ഒരു ജനാധിപത്യരാജ്യത്തിൽ പ്രാഥമികമായി ഉണ്ടാകേണ്ടത്. അറിയാനും ചോദിക്കാനും അനുമതിയില്ലാതാകുന്ന സ്ഥിതിയാണ് സംഭവിക്കുന്നത്. ആ നിഷേധമാണ് ദേശവിരുദ്ധതയെന്നും അരുന്ധതി പറഞ്ഞു. തിരുവനന്തപുരത്ത് സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന വിഷയത്തിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങളിലൊന്നും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളത്‌. ഇസ്രയേൽ–– പലസ്തീൻ പ്രശ്‌നത്തിന്റെ അടിസ്ഥാനപ്രശ്‌നം കടന്നുകയറ്റുമാണ്. കടന്നുകയറ്റത്തിന് സഹായം നൽകുന്ന നിലപാടാണ് യുഎസ് സ്വീകരിക്കുന്നതെന്നും അരുന്ധതി പറഞ്ഞു.പൊതുപരിപാടി എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ഡോ. പോൾ തേലക്കാട്ട് അധ്യക്ഷനായി. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജാതി സെൻസസ് നടപ്പാക്കണം: കാന്തപുരം

Next Post

നഗരക്കാഴ്ചകളുമായി കെഎസ്ആർടിസിയുടെ കേരളീയം ഡബിൾ ഡെക്കർ യാത്ര തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നഗരക്കാഴ്ചകളുമായി കെഎസ്ആർടിസിയുടെ കേരളീയം ഡബിൾ ഡെക്കർ യാത്ര തുടങ്ങി

നഗരക്കാഴ്ചകളുമായി കെഎസ്ആർടിസിയുടെ കേരളീയം ഡബിൾ ഡെക്കർ യാത്ര തുടങ്ങി

ഗസ്സയിലേക്ക് സഹായവുമായെത്തിയ ലോറികൾ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നു

ഗസ്സയിലേക്ക് സഹായവുമായെത്തിയ ലോറികൾ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നു

ആറ്റിങ്ങൽ ബൈപാസ് നിർമാണത്തിലെ അലംഭാവം; ഭീതിയുടെ മുൾമുനയിൽ ഒരു കുടുംബം

ആറ്റിങ്ങൽ ബൈപാസ് നിർമാണത്തിലെ അലംഭാവം; ഭീതിയുടെ മുൾമുനയിൽ ഒരു കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം: കൊ​ല്ലം ജി​ല്ല​യി​ലെ വിദ്യാഭ്യാസവകുപ്പിൽ അഴിച്ചുപണി

സംസ്ഥാന സ്കൂൾ കലോത്സവം: കൊ​ല്ലം ജി​ല്ല​യി​ലെ വിദ്യാഭ്യാസവകുപ്പിൽ അഴിച്ചുപണി

ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021