• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചി സിറ്റിയിൽ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ ഇന്നലെമാത്രം 389 കേസ്‌

by Web Desk 04 - News Kerala 24
July 23, 2023 : 5:31 pm
in Kerala, News
0
A A
0
കൊച്ചി സിറ്റിയിൽ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ ഇന്നലെമാത്രം 389 കേസ്‌

കൊച്ചി > കൊച്ചി സിറ്റിയിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്. ശനിയാഴ്‌ച നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 85 കേസും മദ്യപിച്ചു വാഹനം ഓടിച്ചതിന് 389 കേസും 64 എൻഡിപിഎസ്‌ കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന്‌ 52 കേസും മാലിന്യം നിക്ഷേപിച്ചതിന് രണ്ടു കേസും രജിസ്റ്റർ ചെയ്‌തു. സിറ്റി ലിമിറ്റിൽ വാഹന അപകടങ്ങൾ കുറയ്‌ക്കുക, ലഹരി നിർമാർജനം, പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ്‌ പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകയുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്ത്‌ അമ്മയെ മകൻ നടുറോഡിൽ കുത്തിക്കൊന്നു

Next Post

തക്കാളി തിന്നുന്നത് നിർത്തൂ; എന്നാൽ വില കുറയും -ഉപദേശവുമായി യു.പി മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തക്കാളി തിന്നുന്നത് നിർത്തൂ; എന്നാൽ വില കുറയും -ഉപദേശവുമായി യു.പി മന്ത്രി

തക്കാളി തിന്നുന്നത് നിർത്തൂ; എന്നാൽ വില കുറയും -ഉപദേശവുമായി യു.പി മന്ത്രി

ടൊവിക്ക് മാക്സിമം പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ, എന്നെ വിളിക്കുന്നത് വേറെ….; ട്രോളിനെക്കുറിച്ച് വിനീത്

ടൊവിക്ക് മാക്സിമം പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ, എന്നെ വിളിക്കുന്നത് വേറെ....; ട്രോളിനെക്കുറിച്ച് വിനീത്

ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലും കെ. സുധാകര​െൻറ തിരുത്ത്

ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലും കെ. സുധാകര​െൻറ തിരുത്ത്

ശക്തമായ മഴ സാധ്യത, നാളെ പ്രൊഫഷണൽ കോളേജടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ

ശക്തമായ മഴ സാധ്യത, നാളെ പ്രൊഫഷണൽ കോളേജടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ

ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഈസിയായി മാറ്റാം, വിശദാംശങ്ങൾ

ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഈസിയായി മാറ്റാം, വിശദാംശങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021