• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പലസ്തീൻ: മോദിക്കും കോൺഗ്രസിനും ഒരേ സമീപനം– എം എ ബേബി

by Web Desk 04 - News Kerala 24
March 12, 2023 : 7:53 pm
in Kerala, News
0
A A
0
പലസ്തീൻ: മോദിക്കും കോൺഗ്രസിനും ഒരേ സമീപനം– എം എ ബേബി

ഒറ്റപ്പാലം> പലസ്‌തീൻ വിഷയത്തിൽ ഇസ്രയേലിനും സാമ്രാജ്യത്വത്തിനും ഒപ്പംനിൽക്കുന്ന നരേന്ദ്രേമോദി സർക്കാരിന്റെ സമീപനമാണ്‌ കോൺഗ്രസിനെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കുഞ്ഞിരാമൻ മാസ്റ്റർ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി, നെഹ്റു കാലത്ത് പലസ്തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുപോന്നിട്ടുള്ള ശാസ്ത്രീയവും ചരിത്രപരവും യുക്തിബോധവുമുള്ള നിലപാട് മോദി സർക്കാർ ഉപേക്ഷിച്ചു. ഇതിനുള്ള ചുവടുവയ്‌പ്പുകൾ തുടങ്ങിയത് കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ കാലത്താണ്.പലസ്തീനിൽ കഴിഞ്ഞ മാസങ്ങളിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ മരിച്ചിട്ടും കോൺഗ്രസ് മിണ്ടിയില്ല. അഖണ്ഡ ഭാരതം എന്ന സങ്കൽപ്പം മുന്നോട്ടുവച്ച്‌ ഇന്ത്യയിൽ ചിലർ പ്രവർത്തിക്കുന്നതുപോലെ അഖണ്ഡ ഇസ്രയേൽ രൂപീക്കരിക്കാനാണ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ശ്രമിക്കുന്നത്.ഇന്ത്യയുമായുള്ള ആയുധവ്യാപരത്തിലൂടെ ഇസ്രയേലിന്‌ കിട്ടുന്ന ലാഭം പലസ്‌തീൻ ജനതയെ കൊന്നൊടുക്കാൻ കൂടിയാണ് ഉപയോഗിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി കെ ചന്ദ്രൻ, എസ് അജയകുമാർ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായെ കെ പ്രേംകുമാർ എംഎൽഎ, എം ഹംസ, എം ആർ മുരളി, പി കെ സുധാകരൻ, ലോക്കൽ സെക്രട്ടറി സി വിജയൻ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല നട ചൊവ്വാഴ്ച തുറക്കും

Next Post

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

ചിന്നക്കനാലിലെ അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗ സംഘം എത്തും: മന്ത്രി എ കെ ശശീന്ദ്രൻ

ചിന്നക്കനാലിലെ അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗ സംഘം എത്തും: മന്ത്രി എ കെ ശശീന്ദ്രൻ

അനാശാസ്യ പ്രവര്‍ത്തനം; യുഎഇയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

അനാശാസ്യ പ്രവര്‍ത്തനം; യുഎഇയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

ബ്രഹ്മപുരം തീപിടിത്തം; കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍‍ പ്രവർത്തിക്കും

ബ്രഹ്മപുരം തീപിടിത്തം; കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍‍ പ്രവർത്തിക്കും

യുഎഇയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം

യുഎഇയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021