• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആത്മവീര്യം തകർക്കില്ല ; പൊലീസ്‌ സേനയ്ക്ക്‌ കളങ്കം വരുത്തുന്നവർ പുറത്ത്‌ : മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
May 28, 2023 : 8:49 pm
in Kerala, News
0
A A
0
ആത്മവീര്യം തകർക്കില്ല ; പൊലീസ്‌ സേനയ്ക്ക്‌ കളങ്കം വരുത്തുന്നവർ പുറത്ത്‌ : മുഖ്യമന്ത്രി

കൊച്ചി: പൊലീസ്‌ സേനയ്ക്കുനിരക്കാത്ത പ്രവണത കാണിക്കുന്നവരുടെ സ്ഥാനം സർവീസിനുപുറത്തായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം അങ്കമാലിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്‌ കേരളം. എങ്കിലും സിവിൽ സർവീസിൽ അഴിമതി പൂർണമായി ഇല്ലാതായിട്ടില്ല. കാലം മാറിയത്‌ മനസ്സിലാക്കാത്ത ചില പുഴുക്കുത്തുകളുണ്ട്‌. അവരോട്‌ വിട്ടുവീഴ്‌ചയുണ്ടാകില്ല. ഏതുകാലത്തേക്കാളും ജനകീയമായി കേരള പൊലീസ്‌ മാറി. ഏറ്റവും ശാന്തമായ സാമൂഹ്യ അന്തരീക്ഷം സംസ്ഥാനത്ത്‌ നിലനിർത്തുന്നതിൽ അവർ മികച്ച പങ്കുവഹിക്കുന്നുണ്ട്‌. പൊലീസിന്റെ ആത്മവീര്യം തകർക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല. വർഗീയശക്തികളോട്‌ കേരളം വിട്ടുവീഴ്‌ചയില്ലാത്ത സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ഈ നയം സ്‌തുത്യർഹമായ രീതിയിൽ നടപ്പാക്കാൻ പൊലീസിനും കഴിയുന്നുണ്ട്‌. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരള പൊലീസ്‌ മുന്നിലാണ്‌. ഓൺലൈൻ വ്യക്തിഹത്യയും കുറ്റകരമായ ആക്ഷേപങ്ങളും തടയുന്നതിലും കാര്യക്ഷമമായി ഇടപെടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശുഭ്മാന്‍ ഗില്ലിന്റേത് അവിസ്മരണീയ പ്രകടനം, സ്വഭാവവും ശാന്തതയും ആകർഷിച്ചു’; പ്രശംസയുമായി സച്ചിൻ തെണ്ടുൽകർ

Next Post

ജനം ഒറ്റക്കെട്ടായി അണിനിരക്കണം : കാനം രാജേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനം ഒറ്റക്കെട്ടായി അണിനിരക്കണം : കാനം രാജേന്ദ്രൻ

ജനം ഒറ്റക്കെട്ടായി അണിനിരക്കണം : കാനം രാജേന്ദ്രൻ

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ 18-കാരന്‍ മുങ്ങി മരിച്ചു

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ 18-കാരന്‍ മുങ്ങി മരിച്ചു

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്‌പക്ഷരാവരുത്: മുഖ്യമന്ത്രി

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്‌പക്ഷരാവരുത്: മുഖ്യമന്ത്രി

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുത്, ഇതാണ് യഥാർത്ഥ കേരള സ്റ്റോറി: തേജസ്വി യാദവ്

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുത്, ഇതാണ് യഥാർത്ഥ കേരള സ്റ്റോറി: തേജസ്വി യാദവ്

കടബാധ്യത: വയനാട് തിരുനെല്ലിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

കടബാധ്യത: വയനാട് തിരുനെല്ലിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021