• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനങ്ങൾക്കിടയിൽ എ ഐ കാമറയെപ്പറ്റി നല്ല അഭിപ്രായം മാത്രം; കോൺഗ്രസ് പരിഹാസ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു: മന്ത്രി പി രാജീവ്

by Web Desk 04 - News Kerala 24
September 11, 2023 : 8:10 pm
in Kerala, News
Reading Time: 1 min read
0
A A
0
ജനങ്ങൾക്കിടയിൽ എ ഐ കാമറയെപ്പറ്റി നല്ല അഭിപ്രായം മാത്രം; കോൺഗ്രസ് പരിഹാസ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു: മന്ത്രി പി രാജീവ്

തിരുവനന്തപുരം > ജനങ്ങളോട് എ ഐ കാമറയെക്കുറിച്ച് ചോദിക്കുമ്പോൾ നല്ല അഭിപ്രായം മാത്രമാണ് കേൾക്കുന്നതെന്നും കോൺ​ഗ്രസ് അടിസ്ഥാനരഹിതമായി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും മന്ത്രി പി രാജീവ്. കെൽട്രോണിൻ അഴിമതി നടത്തിയെന്നതിനെ സംബന്ധിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.എ ഐ കാമറയിലെ കേരള മാതൃക പഠിക്കാൻ കോൺ​ഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നുൾപ്പെടെ വിദ​ഗ്ധ സംഘം എത്തുകയുണ്ടായി. മികച്ച മാതൃകയെന്നാണ് എല്ലാവരും വിലയിരുത്തിയത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കെൽട്രോണും എ ഐ ക്യാമറയും ഏറെ സഹായിക്കുന്നുണ്ടെന്ന് കണക്കുകൾ തെളിയിക്കുന്നുണ്ട്. എന്നിട്ടും കോൺഗ്രസ് ഇതിനെക്കുറിച്ച് പരിഹാസ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മന്ത്രി പറഞ്ഞു.

കഴിഞ്ഞ ജൂലൈ വരെ 3316 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് കാമറ സ്ഥാപിച്ചതിനു ശേഷം 1177 ആയി കുറഞ്ഞു. 2199 അപകടങ്ങൾ കുറഞ്ഞു. മരണനിരക്ക് 313 ൽ നിന്ന് 63 ആയി കുറഞ്ഞതായും കണക്കുകൾ തെളിയിക്കുന്നുണ്ട്. പ്രതിപക്ഷം ഇത് അം​ഗീകരിക്കുന്നില്ല. 11 കോടി രൂപയുടെ കരാർ കിട്ടിയ കമ്പനിക്ക് 75 കോടി രൂപ കിട്ടുമെന്നൊക്കെ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ക്യാമറ വേണ്ട ആളുകൾ റോഡിൽ കൊല്ലപ്പെട്ടോട്ടെ എന്നാണോ പ്രതിപക്ഷം പറയുന്നതെന്നും മന്ത്രി ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാർഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

Next Post

വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു, വാക്കത്തി കൊണ്ട് യുവതിയെ വെട്ടി: പ്രതി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോൻസൻ കേസ്: മുൻ ഡിഐജിയുടെ ഭാര്യ ബിന്ദുലേഖ അറസ്റ്റിൽ

വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു, വാക്കത്തി കൊണ്ട് യുവതിയെ വെട്ടി: പ്രതി അറസ്റ്റിൽ

പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു; 47കാരന് കഠിന തടവും പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം

യുഎഇ പ്രസിഡന്റിനെ കണ്ട് സഹായം ചോദിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ ഹോട്ടലിന് മുന്നില്‍ യുവാവ്; ഒടുവില്‍ അനുമതി

യുഎഇ പ്രസിഡന്റിനെ കണ്ട് സഹായം ചോദിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയിലെ ഹോട്ടലിന് മുന്നില്‍ യുവാവ്; ഒടുവില്‍ അനുമതി

എസ്എഫ്ഐയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ; കൺസഷനിൽ സുപ്രധാന തീരുമാനം, നിരവധി വിദ്യാർഥികൾക്ക് ആശ്വാസം

എസ്എഫ്ഐയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ; കൺസഷനിൽ സുപ്രധാന തീരുമാനം, നിരവധി വിദ്യാർഥികൾക്ക് ആശ്വാസം

മോൻസൻ കേസ്: മുൻ ഡിഐജിയുടെ ഭാര്യ ബിന്ദുലേഖ അറസ്റ്റിൽ

രാത്രി ഉറങ്ങിക്കിടന്ന 15കാരിയോട് ലൈംഗികാതിക്രമം നടത്തി: അച്ഛന്റെ സുഹൃത്ത് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021