• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുപ്പിക്കഴുത്തുകൾ നിവർത്തിയില്ലെങ്കിൽ അതിവേഗ ട്രെയിനുകൾ ഓടിക്കാനാകില്ല

by Web Desk 04 - News Kerala 24
February 23, 2023 : 8:19 pm
in Kerala, News
0
A A
0
കുപ്പിക്കഴുത്തുകൾ നിവർത്തിയില്ലെങ്കിൽ അതിവേഗ ട്രെയിനുകൾ ഓടിക്കാനാകില്ല

തൃശൂർ > റെയിൽവേയുടെ ഒല്ലൂരിലും ഷൊർണൂരിലുമുള്ള കുപ്പിക്കഴുത്തുകൾ നിവർത്താതെ അതിവേഗപാതയും ഓട്ടോമാറ്റിക്‌ സിഗ്‌നൽ സംവിധാനവും യാഥാർഥ്യമാകില്ലെന്ന്‌ തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. വന്ദേഭാരത്‌ ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾ കേരളത്തിന്‌ അനുവദിച്ചാലും കുപ്പിക്കഴുത്തുകൾ നിവർത്താതെ ഈ പാതയിലൂടെ ഓടിക്കാനാകില്ല.

സംസ്ഥാനത്തെ ഇരട്ടപ്പാതയിലൂടെയുള്ള സുഗമമായുള്ള ട്രെയിൻഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രണ്ട് മേഖലകളാണ് ഒല്ലൂരിലെയും ഷൊർണൂരിലെയും കുപ്പിക്കഴുത്തുകൾ. ഇരട്ടപ്പാതയിൽ രണ്ട് പ്ലാറ്റ്ഫോമുകളില്ലാത്ത ഏക സ്‌റ്റേഷനാണ് ഒല്ലൂർ. ഒല്ലൂരിൽ നിർത്തുന്ന വടക്കോട്ടുള്ള വണ്ടികൾ രണ്ട് പാതകളും മുറിച്ചു കടന്ന് ഒന്നാം പ്ലാറ്റ്ഫോമിൽത്തന്നെയാണ് നിർത്തുന്നത്. അതിനായി ഇരു ദിശകളിലുമുള്ള ഗതാഗതം പൂർണമായും തടയണം. ഇരട്ടപ്പാതയിലൂടെയുള്ള സുഗമമായ ട്രെയിൻ ഗതാഗതത്തിന് വൻ കുരുക്കാണ്‌ ഇത് വരുത്തുന്നത്‌. ഒല്ലൂരിലെ യാർഡ് വികസിപ്പിച്ച് ഒരു ചരക്ക് ട്രെയിൻ പൂർണമായും നിർത്താവുന്നതരത്തിൽ സൈഡിങ്‌ സജ്ജമാക്കണം. അതോടൊപ്പം രണ്ടാം പ്ലാറ്റ്ഫോം നിർമിച്ച് വടക്കോട്ടുള്ള ട്രെയിനുകൾ അതിൽ മാത്രം നിർത്താവുന്ന സംവിധാനവും ഒരുക്കണം.

അതുപോലെ ഷൊർണൂരിൽ മംഗലാപുരംഭാഗത്തുനിന്നുള്ള വണ്ടികൾ തൃശൂർ, പാലക്കാട് ഭാഗങ്ങളിലേക്ക്‌ കടക്കുന്നയിടങ്ങളിലെ ഒരു കിലോമീറ്ററിൽ താഴെ ദൂരമുള്ള രണ്ട് ഒറ്റവരിപ്പാതകളും അടിയന്തരമായി ഇരട്ടിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് ഷൊർണൂർ യാർഡിലും മാറ്റങ്ങൾ വരുത്തണം. രണ്ട് പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയായാൽ മാത്രമേ നിർദിഷ്ട ഓട്ടോമാറ്റിക് സിഗ്നലിങ്‌ സംവിധാനംകൊണ്ടുള്ള പൂർണ പ്രയോജനം ലഭിക്കൂ. ഒല്ലൂർ, ഷൊർണൂർ യാർഡുകളുടെ നവീകരണം നിർദിഷ്ട മൂന്നാം പാതയുടേയോ നിലവിലെ പാതകളിലെ വേഗം മണിക്കൂറിൽ 160 കിലോ മീറ്ററായി ഉയർത്തുന്ന വികസനത്തിന്റേയോ ഭാഗമായി അടിയന്തരമായി നടപ്പാക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാവിലെ തന്നെ ചായയും ബിസ്‍കറ്റും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങളറിയേണ്ടത്…

Next Post

വിദ്യാർഥികളെ പൂട്ടിയിട്ട സംഭവം; കാസർകോട്‌ ഗവ. കോളേജ്‌ പ്രിൻസിപ്പാളിനെ നീക്കാൻ മന്ത്രിയുടെ നിർദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാർഥികളെ പൂട്ടിയിട്ട സംഭവം; കാസർകോട്‌ ഗവ. കോളേജ്‌ പ്രിൻസിപ്പാളിനെ നീക്കാൻ മന്ത്രിയുടെ നിർദേശം

വിദ്യാർഥികളെ പൂട്ടിയിട്ട സംഭവം; കാസർകോട്‌ ഗവ. കോളേജ്‌ പ്രിൻസിപ്പാളിനെ നീക്കാൻ മന്ത്രിയുടെ നിർദേശം

പൂൾ മത്സരത്തിൽ തോറ്റതിന്‌ കളിയാക്കി ചിരിച്ചു; ബ്രസീലിൽ ഏഴുപേരെ വെടിവച്ച്‌ കൊന്നു

പൂൾ മത്സരത്തിൽ തോറ്റതിന്‌ കളിയാക്കി ചിരിച്ചു; ബ്രസീലിൽ ഏഴുപേരെ വെടിവച്ച്‌ കൊന്നു

തിരുവള്ളൂർ വില്ലേജ് ഓഫിസർ കെ.ആർ. ശാലിനിക്ക് മികച്ച വില്ലേജ് ഓഫിസർ പുരസ്കാരം

തിരുവള്ളൂർ വില്ലേജ് ഓഫിസർ കെ.ആർ. ശാലിനിക്ക് മികച്ച വില്ലേജ് ഓഫിസർ പുരസ്കാരം

198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

'കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടന്‍ നീക്കം ചെയ്യണം', നിര്‍ദേശവുമായി ഹൈക്കോടതി

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ വേതനം വർധിപ്പിച്ചു; നവംബർ മുതൽ മുൻകാല പ്രാബല്യം

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ വേതനം വർധിപ്പിച്ചു; നവംബർ മുതൽ മുൻകാല പ്രാബല്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021