• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്മാർട്ട്‌ മീറ്റർ പൊതുമേഖലയിൽത്തന്നെ ; ഫലം കാണുന്നത്‌ ഇടതു സംഘടനകളുടെ പ്രതിഷേധം

by Web Desk 04 - News Kerala 24
February 9, 2023 : 10:40 am
in Kerala, News
Reading Time: 1 min read
0
A A
0
സ്മാർട്ട്‌ മീറ്റർ പൊതുമേഖലയിൽത്തന്നെ ; ഫലം കാണുന്നത്‌ ഇടതു സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണനയം നടപ്പാക്കാനുള്ള മാർഗമാണ് സ്മാർട്ട്‌ മീറ്റർ എന്ന ഇടതു സംഘടനകളുടെ നിരന്തരവാദവും പ്രതിഷേധവുമാണ്‌ സ്വന്തമായി പദ്ധതി നടപ്പാക്കുകയെന്ന തീരുമാനത്തിലേക്ക്‌ കെഎസ്‌ഇബിയെ നയിച്ചത്‌. സംസ്ഥാനത്ത് രണ്ടു ഘട്ടത്തിലായി സ്മാർട്ട്‌ മീറ്റർ പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതിമന്ത്രി കെ കൃഷ്‌ൺകുട്ടിയുടെ പ്രസ്താവനയിൽ വ്യക്തത വരുത്തണമെന്ന് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യകമ്പനിയുമായി കരാറിലേർപ്പെടുന്നതിനെ ശക്തമായി എതിർത്തു. വൈദ്യുതിനിയമം ഭേദഗതിചെയ്ത് വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുമ്പോൾ അവർക്ക് സൗകര്യം ലഭിക്കാൻ അതിവേഗ സ്മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര സർക്കാർ ആശയമാണ്‌ ഇതിലൂടെ നടപ്പാകുകയെന്ന്‌ സംഘടനകൾ ഉന്നയിച്ചു. സ്മാർട്ട്‌ മീറ്റർ പൊതുമേഖലയിൽ കെഎസ്ഇബിതന്നെ നേരിട്ട് സ്ഥാപിക്കണമെന്ന്‌ സംയുക്തമായി ആവശ്യപ്പെട്ടു. തുടർന്നാണ്‌ കെഎസ്‌ഇബി ഇക്കാര്യം പരിഗണിച്ചതും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ വിദ​ഗ്ധ സമിതി രൂപീകരിച്ചതും.

ഡിജിറ്റൽ സർവകലാശാല വിസി സജി ​ഗോപിനാഥ്, സ്റ്റാർട്ടപ്‌ മിഷൻ സിഇഒ അനൂപ് അംബിക, കെഎസ്ഇബി ഐടി വിഭാ​ഗം ഡയറക്ടർ സി സുരേഷ് കുമാർ, കെഎസ്ഇബി ചീഫ് എൻജിനിയർ‌‌ എം എ പ്രവീൺ എന്നിവർ അം​ഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്. പദ്ധതി നടത്തിപ്പിന്‌ തെരഞ്ഞെടുത്ത സ്വകാര്യ കമ്പനിയെ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കെഎസ്‌ഇബി തീരുമാനമെടുക്കണം. സി–- ഡാക്കിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുമേഖലയിൽത്തന്നെ എങ്ങനെ പദ്ധതി നടപ്പാക്കാമെന്നും കേന്ദ്രസഹായം നഷ്ടമാകുന്നത്‌ തടയുന്നതുമടക്കം വിദഗ്ധ സമിതി പരിശോധിക്കും. 28ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാടകയെവിടെ; ചെയർപേഴ്‌‌സന്റെ മുറിക്കുമുന്നിൽ വീട്ടമ്മമാരുടെ പ്രതിഷേധം

Next Post

പിഎം ആവാസ് യോജനയുടെ പണം കിട്ടി; ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി 4 യുവതികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിഎം ആവാസ് യോജനയുടെ പണം കിട്ടി; ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി 4 യുവതികൾ

പിഎം ആവാസ് യോജനയുടെ പണം കിട്ടി; ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി 4 യുവതികൾ

കേരളം കടക്കെണിയിലല്ല,വിലക്കയറ്റം നിയന്ത്രിക്കാൻ 2000കോടി, റബർ കർഷകർക്കുള്ള സബ്‌സിഡി 600കോടി

ഇന്ധന സെസിൽ പ്രതിഷേധം ; ധനമന്ത്രിയുടെ സുരക്ഷ കൂട്ടി, നടപടി പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത്

ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ, ഭ‍ർത്താവിന്റെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്തടിഞ്ഞു

ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ, ഭ‍ർത്താവിന്റെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്തടിഞ്ഞു

‘കേരളത്തിന്‍റെ പൊതുതാത്പര്യം പരിഗണിച്ച് പ്രതിപക്ഷം സമരത്തില്‍ നിന്ന് പിന്‍മാറണം’; നിലപാടിലുറച്ച് ധനമന്ത്രി

'കേരളത്തിന്‍റെ പൊതുതാത്പര്യം പരിഗണിച്ച് പ്രതിപക്ഷം സമരത്തില്‍ നിന്ന് പിന്‍മാറണം'; നിലപാടിലുറച്ച് ധനമന്ത്രി

’80 വയസ്സായി ഇനി മത്സരിക്കാനില്ല, കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും’: യെദിയൂരപ്പ

കർണാടകയിലെ പുതിയ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും: കേന്ദ്രത്തിന് ശുപാർശയുമായി കർണാടക സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021