കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു, 16 ലേറെ പേർക്ക് പരിക്ക്

തൃശ്ശൂർ : കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് ...

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി ശേഖർ മിശ്ര; കസ്റ്റഡിയിൽ എടുക്കും

സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ജോലിയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ദില്ലി : എയർ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. അവധിയെടുത്ത ജീവനക്കാർ ഫിറ്റിനസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ...

ഹരിയാന വിശ്വാസ വോ​ട്ടെടുപ്പിന് ഗവർണറെ സമീപിച്ച് ജെ.ജെ.പി

ഹരിയാന വിശ്വാസ വോ​ട്ടെടുപ്പിന് ഗവർണറെ സമീപിച്ച് ജെ.ജെ.പി

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് സ്വ​ത​ന്ത്ര എം.​എ​ൽ.​എ​മാ​ർ സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തി​നെ​തു​ട​ർ​ന്ന് കേ​വ​ല ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യ ഹ​രി​യാ​ന​യി​ൽ ഭ​ര​ണ​ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. നി​ല​വി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​ൻ എ​ൻ.​ഡി.​എ മു​ൻ ...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം തിരുവല്ലയിൽ നടക്കും

ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ ഖബറടക്കം തിരുവല്ലയിൽ നടക്കും

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഖബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് തന്നെ നടത്തും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡിന്റേതാണ് തീരുമാനം. ...

എയർ ഇന്ത്യ മിന്നൽ പണിമുടക്ക്‌ ; യാത്രക്കാർ പെരുവഴിയിൽ , കുടുങ്ങിയവരിൽ ഏറെയും ഗൾഫ്‌യാത്രക്കാർ

എയർ ഇന്ത്യ മിന്നൽ പണിമുടക്ക്‌ ; യാത്രക്കാർ പെരുവഴിയിൽ , കുടുങ്ങിയവരിൽ ഏറെയും ഗൾഫ്‌യാത്രക്കാർ

തിരുവനന്തപുരം/കൊച്ചി: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ തൊഴിലാളി ദ്രോഹനടപടികളിൽ പ്രതിഷേധിച്ച്‌ ജീവനക്കാർ പണിമുടക്കിയതോടെ ചൊവ്വ രാത്രിമുതൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. സേവന, വേതന വ്യവസ്ഥയിൽവന്ന മാറ്റങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്‌. ...

പൂർവ വിദ്യാർത്ഥികളിൽ നിന്നും കോർപറേറ്റുകളിൽ നിന്നും മദ്രാസ് ഐഐടിക്ക് സംഭാവനയായി ലഭിച്ചത് 513 കോടി രൂപ

പൂർവ വിദ്യാർത്ഥികളിൽ നിന്നും കോർപറേറ്റുകളിൽ നിന്നും മദ്രാസ് ഐഐടിക്ക് സംഭാവനയായി ലഭിച്ചത് 513 കോടി രൂപ

കൊച്ചി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും കോര്‍പ്പറേറ്റ് പങ്കാളികളില്‍ നിന്നും വ്യക്തിഗത ദാതാക്കളില്‍ നിന്നുമായി മദ്രാസ് ഐഐടി സമാഹരിച്ചത് 513 കോടി രൂപ. ലഭിച്ച ...

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പിലെ അഞ്ച് ഇന്ത്യക്കാർക്ക് കൂടി മോചനം

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പിലെ അഞ്ച് ഇന്ത്യക്കാർക്ക് കൂടി മോചനം

ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടെ മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നയതന്ത്ര ...

വരൾച്ചയും കുടിവെള്ളക്ഷാമവും, മലമ്പുഴ ഡാം നാളെ തുറക്കും

വരൾച്ചയും കുടിവെള്ളക്ഷാമവും, മലമ്പുഴ ഡാം നാളെ തുറക്കും

പാലക്കാട്: മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചു. വരൾച്ചയും കുടിവെള്ളക്ഷാമവും കണക്കിലെടുത്താണ് മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചതെന്ന് കളക്ടർ അറിയിച്ചു. മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ ...

തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ആൽത്തറ - തൈക്കാട് റോഡ് വെള്ളിയാഴ്ച (2024 മെയ് 10) രാത്രി 10 മണി മുതൽ മെയ് 13 ...

എയർ ഇന്ത്യ എക്സ്പ്രസ് സമരം അവസാനിപ്പിക്കാൻ ധാരണ: ചര്‍ച്ച വിജയം, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

എയർ ഇന്ത്യ എക്സ്പ്രസ് സമരം അവസാനിപ്പിക്കാൻ ധാരണ: ചര്‍ച്ച വിജയം, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

ദില്ലി : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ച വിജയം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ...

Page 1013 of 7798 1 1,012 1,013 1,014 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.