വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ
തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. ഇയാൾക്കായി ഹാജരായിരുന്നത് ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. ഉവൈസ് ഖാനായിരുന്നു. ഇതിനെതിരെ കെ പി ...










