പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ...

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കോഴിക്കോട്: കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണിവര്‍. കൊച്ചിയില്‍ നിന്നുള്ള ...

മലപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറം: പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് സംഭവമുണ്ടായത്. വൈകിട്ട് പ്രദേശത്തെ പുൽക്കാടിന് തിപിടിക്കുകയായിരുന്നു. ഇത് അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ...

യു.എ.ഇയിലെ മഴക്കെടുതി; കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി

യു.എ.ഇയിലെ മഴക്കെടുതി; കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി

ദുബൈ: യു.എ.ഇയിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികളുമായി അധികൃതർ. രോഗങ്ങൾ പരത്തുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിൻറെ ഭാഗമായി കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി സജീവമാക്കിയാതായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം ...

പീഡനപരാതി ; ‘അന്വേഷണവുമായി സഹകരിക്കരുത്’ ; ജീവനക്കാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം

പീഡനപരാതി ; ‘അന്വേഷണവുമായി സഹകരിക്കരുത്’ ; ജീവനക്കാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം

ബം​ഗാൾ : തനിക്കെതിരായുള്ള ലൈംഗിക പീഡനപരാതിയില്‍ അന്വേഷണവുമായി സഹകരിക്കരുതെന്ന് ബംഗാളിലെ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നാണ് ചട്ടം എന്ന് ...

ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു

കല്ലടയാറ്റില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു ; അപകടം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍

കൊല്ലം : കല്ലടയാറ്റില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പത്തനാപുരം മഞ്ചളളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിലായിരുന്നു അപകടം. കുളനട സ്വദേശി നിഖില്‍, മഞ്ചളളൂര്‍ സ്വദേശി സുജിന്‍ എന്നിവരാണ് മരിച്ചത്. ...

ആലപ്പുഴയില്‍ കടല്‍ക്ഷോഭം ശക്തം ; വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍

ആലപ്പുഴയില്‍ കടല്‍ക്ഷോഭം ശക്തം ; വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍

ആലപ്പുഴ : കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്തം. ഒട്ടേറെ വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. കോടികൾ ചെലവഴിച്ചു സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. അതേസമയം ആലപ്പുഴ ബീച്ചില്‍ ...

14 ദിവസം മോർച്ചറിയിൽ ; ദുബായിൽ മലയാളി പ്രവാസിയുടെ മൃതദേഹം വിട്ടുനൽകി

14 ദിവസം മോർച്ചറിയിൽ ; ദുബായിൽ മലയാളി പ്രവാസിയുടെ മൃതദേഹം വിട്ടുനൽകി

ദുബായ് : 14 ദിവസമായി ദുബായിൽ മോർച്ചറിയിൽ ആയിരുന്ന മലയാളി പ്രവാസിയുടെ മൃതദേഹം വിട്ടുനൽകി. തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ (59) മൃതദേഹമാണ് വിട്ടു നൽകിയത്. എംബാമിനായി ...

നീറ്റ് പരീക്ഷ : ഖത്തറിൽ റെക്കോർഡ് രജിസ്‌ട്രേഷൻ

നീറ്റ് പരീക്ഷ : ഖത്തറിൽ റെക്കോർഡ് രജിസ്‌ട്രേഷൻ

ദോഹ: നീറ്റ് പരീക്ഷയ്ക്ക് ഇത്തവണ ഖത്തറിൽ റെക്കോർഡ് രജിസ്‌ട്രേഷൻ. നാളെ നടക്കുന്ന പരീക്ഷയിൽ രാജ്യത്തെ ഏക കേന്ദ്രമായ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ 591 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ...

സംസ്ഥാനത്ത് ചൂട് തുടരും ; ചിലയിടങ്ങളില്‍ രാത്രി താപനിലയും വര്‍ധിച്ചേക്കാം

സംസ്ഥാനത്ത് ചൂട് തുടരും ; ചിലയിടങ്ങളില്‍ രാത്രി താപനിലയും വര്‍ധിച്ചേക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നിയിപ്പ് ഇല്ലെങ്കിലും വ്യാപകമായി ചൂട് തുടരുന്നു. വയനാടും ഇടുക്കിയും ഒഴികെ 12 ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചൂട് തുടരുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈമാസം ...

Page 1044 of 7798 1 1,043 1,044 1,045 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.