സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20 നു ശേഷം

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20 നു ശേഷം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ) 2024ലെ 10, 12 ക്ലാസുകളിലെ ഫലം ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ...

കള്ളക്കടൽ: കേരള തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കള്ളക്കടൽ: കേരള തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ ...

മെയ് ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

മെയ് ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന മുതൽ മെയ് ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു. ഇടിമിന്നൽ ...

പാരമ്പര്യം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണ്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസ്

പാരമ്പര്യം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണ്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസ്

ന്യൂഡൽഹി: ഏറെ ആലോചനകൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ നിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും മണ്ഡലം ഒരു പാരമ്പര്യം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണെന്നും കോൺഗ്രസ്. ഇതൊരു നീണ്ട തെരഞ്ഞെടുപ്പ് ...

25 വർഷത്തിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർഥിയില്ലാതെ അമേത്തി; രാഹുലിന് പരാജയഭീതിയെന്ന് സ്മൃതി ഇറാനി

25 വർഷത്തിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർഥിയില്ലാതെ അമേത്തി; രാഹുലിന് പരാജയഭീതിയെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: വർഷങ്ങളായി കോൺഗ്രസിന്റെ പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥികളുടെ ശക്തി കേന്ദ്രങ്ങളായിരുന്നു ഉത്തർ​പ്രദേശിലെ അമേത്തിയും റായ്ബറേലിയും. എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്മൃതി ...

അശാസ്ത്രീയ നിർമാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് ഉരുള്‍പൊട്ടലിന് കാരണമെന്ന് ജിയോളജിക്കല്‍ ശിൽപശാല

അശാസ്ത്രീയ നിർമാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് ഉരുള്‍പൊട്ടലിന് കാരണമെന്ന് ജിയോളജിക്കല്‍ ശിൽപശാല

തിരുവനന്തപുരം: വനനശീകരണവും ചെങ്കുത്തായ പ്രദേശങ്ങളിലെ ആസുത്രണമില്ലാത്ത അശാസ്ത്രീയ നിർമാണവും അനുചിതമായ ഭൂവിനിയോഗ രീതികളുമാണ് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ അപകടങ്ങള്‍ക്ക് പിന്നിലെന്ന് ജിയോളജിക്കല്‍ ശില്പശാല. ഉരുള്‍പൊട്ടല്‍ പഠനങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയെന്ന ...

പാലക്കാട്ട് വൻ ചന്ദനവേട്ട; മൂന്ന് വീടുകളില്‍ നിന്നായി പിടിച്ചത് 97 കിലോ ചന്ദനം

പാലക്കാട്ട് വൻ ചന്ദനവേട്ട; മൂന്ന് വീടുകളില്‍ നിന്നായി പിടിച്ചത് 97 കിലോ ചന്ദനം

പാലക്കാട്: നെല്ലിയാമ്പതിയിൽ വൻ ചന്ദനവേട്ട.97 കിലോ ചന്ദനം പിടിച്ചെടുത്തു. ഫോറസ്റ്റ് ഫ്ലയിങ് കോഡിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ചന്ദനം പിടിച്ചത്. നെല്ലിയാമ്പതി കരിപ്പമണ്ണയിലെ മൂന്ന് വീടുകളിൽ നിന്നായാണ് ...

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു; തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു; തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നു. റായ്ഗഡിലെ മഹാഡിൽ ലാൻഡിങ്ങിനിടെ ആണ് അപകടം. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ...

‘ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന് തടസമാകുന്നു’, ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തി തുർക്കി

‘ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന് തടസമാകുന്നു’, ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തി തുർക്കി

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടേ പേരിലാണ് തുർക്കിയുടെ നടപടി. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള ...

കവിളിലെ മുറിവിന് സ്വയം ചികിത്സിച്ച് ഒറാങ്ങൂട്ടാൻ, അമ്പരപ്പിക്കുന്ന നിരീക്ഷണവുമായി ഗവേഷകർ

കവിളിലെ മുറിവിന് സ്വയം ചികിത്സിച്ച് ഒറാങ്ങൂട്ടാൻ, അമ്പരപ്പിക്കുന്ന നിരീക്ഷണവുമായി ഗവേഷകർ

സുമാത്ര: കവിളിലേറ്റ പരിക്കിന് മരുന്ന് ചെടികൾ പുരട്ടി ചികിത്സയെടുത്ത് ഒറാങ്ങൂട്ടാൻ. ഇന്തോനേഷ്യയിലെ ഗുനംഗ് ലീസർ ദേശീയ പാർക്കിലാണ് ഏറെ നാളായുള്ള മുറിവിന് വലിയ കുരങ്ങൻ ഇനത്തിലുള്ള ഒറാങ്ങൂട്ടാൻ ...

Page 1060 of 7798 1 1,059 1,060 1,061 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.