രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ: മൂവാറ്റുപ്പുഴ സ്വദേശിക്കെതിരെ മതസ്പർധക്ക് കേസ്
എറണാകുളം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ നിർമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസ്. മൂവാറ്റുപ്പുഴ സ്വദേശി രാജേഷ് ജി. നായർക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് ...










