കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വഴുതിവീണ് വിദ്യാർഥി മരിച്ചു
കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വഴുതിവീണ് 10 വയസ്സുകാരന് ദാരുണാന്ത്യം. കരൂർ കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്. കുടക്കച്ചിറ ...










