ഇൻസ്റ്റ​ഗ്രാമിൽ പ്രായം 20, കാമുകിയെ കാണാൻ ആശിച്ച് യുവാവെത്തി, കണ്ടപ്പോൾ ചെറിയൊരു വ്യത്യാസം, അടിപിടി

ഇൻസ്റ്റ​ഗ്രാമിൽ പ്രായം 20, കാമുകിയെ കാണാൻ ആശിച്ച് യുവാവെത്തി, കണ്ടപ്പോൾ ചെറിയൊരു വ്യത്യാസം, അടിപിടി

കാൺപൂർ: ഇൻസ്റ്റ​ഗ്രാമിൽ പരിചയപ്പെട്ട 20കാരി കാമുകിയെ കാണാൻ കാമുകനെത്തിയതോടെ സോഷ്യൽമീഡിയാ പ്രണയത്തിന് ട്വിസ്റ്റ്. ഏറെ ആശിച്ച്, കിലോമീറ്ററുകൾ യാത്ര ചെയ്താണ് 20കാരനായ യുവാവ് തന്റെ കാമുകിയെ കാണാൻ കാൺപൂരിൽ ...

നിര്‍ണായക തെളിവ് ശേഖരിക്കണം, കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും

കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല, മാറ്റിയതായി സംശയമെന്ന് പൊലീസ്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു  ദൃശ്യവുമില്ലെന്ന് ...

കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ; കടത്തിയത് 56 ലക്ഷം രൂപയുടെ സ്വർണം

കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ; കടത്തിയത് 56 ലക്ഷം രൂപയുടെ സ്വർണം

കോഴിക്കോട്: കരിപ്പൂരിൽ സ്വർണവുമായെത്തിയ യാത്രക്കാരനും കടത്തുസ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും പിടിയിൽ. 56ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ കുറ്റ്യാടി സ്വദേശി ലബീബ് (19) ആണ് ആദ്യം പിടിയിലായത്. ...

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ, ജാമ്യത്തിലിറങ്ങി മുങ്ങി, നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ, ജാമ്യത്തിലിറങ്ങി മുങ്ങി, നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

അവണൂർ: തൃശൂര്‍ അവണൂരില്‍ അച്ഛനെ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ബന്ധുക്കൾ. ശശീന്ദ്രന്‍ വധക്കേസ് പ്രതി ...

നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ പറപറക്കും, തീയതിയും ചാർജും അറിയാം

നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ പറപറക്കും, തീയതിയും ചാർജും അറിയാം

കോഴിക്കോട്: നവകേരള ബസ് ഇനി അന്തര്‍ സംസ്ഥാന സര്‍വീസിന് ഉപയോഗിക്കും. മെയ് അഞ്ചു മുതല്‍ കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിലാണ് സര്‍വീസ് നടത്തുക. പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് ...

ചിങ്ങവനത്ത് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

ചിങ്ങവനത്ത് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളുടെ പേരിൽ അകന്നു കഴിയുകയായിരുന്ന ഭാര്യയെ വീടിനുള്ളിൽ കയറി ആക്രമിച്ച്  മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ...

രഹസ്യമൊളിപ്പിച്ച കടൽ, ഒടുവിൽ കണ്ടെത്തി ശാസ്ത്രജ്ഞർ, താം ജാ ബ്ലൂ ഹോള്‍, 1300 അടി ആഴമുള്ള നീലക്കുഴി, മഹാത്ഭുതം

രഹസ്യമൊളിപ്പിച്ച കടൽ, ഒടുവിൽ കണ്ടെത്തി ശാസ്ത്രജ്ഞർ, താം ജാ ബ്ലൂ ഹോള്‍, 1300 അടി ആഴമുള്ള നീലക്കുഴി, മഹാത്ഭുതം

സമുദ്രാന്തർ ഭാ​ഗത്തെ ഏറ്റവും ആഴമേറിയ കുഴി കണ്ടെത്തി ശാസ്ത്രജ്ഞർ. മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരത്തുള്ള ചേറ്റുമൽ ഉൾക്കടലിലാണ് താം ജാ ബ്ലൂ ഹോൾ കണ്ടെത്തിയത്. ലോകത്ത് ...

ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

ദില്ലി: ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമൻസ്. ലൈം​ഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ ...

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി ; നാലംഗ സംഘം അരിയും പലവ്യഞ്ജനങ്ങളും വാങ്ങി മടങ്ങി

മൊയ്തീനും വിക്രം ഗൗഡയും തമ്മിൽ ഭിന്നത; കബനി ദളത്തിൽ ശേഷിക്കുന്നത് 4 മാവോയിസ്റ്റുകൾ മാത്രമെന്ന് സൂചന

കൽപ്പറ്റ: ഏറ്റവും സജീവമായിരുന്ന മാവോയിസ്റ്റുകളുടെ കബനീ ദളത്തിൽ കേരളത്തിൽ അവശേഷിക്കുന്നത് നാലുപേർ മാത്രമെന്ന് പുറത്തുവരുന്ന വിവരം. സി.പി.മൊയ്തീനും വിക്രം ഗൗഡയ്ക്കും ഇടയിലുണ്ടായ തർക്കത്തെ തുടർന്ന്, പലരും ഗൗഡയ്ക്കൊപ്പം ...

ശർമ്മിളയുടെ സാരിയുടെ നിറം മഞ്ഞ, പ്രചാരണ ആയുധമാക്കി ജഗൻ, കലങ്ങി മറിഞ്ഞ് ആന്ധ്ര രാഷ്ട്രീയം

ശർമ്മിളയുടെ സാരിയുടെ നിറം മഞ്ഞ, പ്രചാരണ ആയുധമാക്കി ജഗൻ, കലങ്ങി മറിഞ്ഞ് ആന്ധ്ര രാഷ്ട്രീയം

അമരാവതി: തെരഞ്ഞെടുപ്പ് മുറുകുമ്പോള്‍ സര്‍വ്വതും വിവാദമാക്കാനുള്ള വിഷയങ്ങളാണ്. മഞ്ഞ നിറത്തിലുളള സാരിയെ ചൊല്ലിയാണ് ആന്ധ്ര രാഷ്ടീയത്തിൽ ഇപ്പോഴത്തെ തർക്കം. പോരടിക്കുന്നതാകട്ടേ മുഖ്യമന്ത്രി ജഗനും സഹോദരി ശർമ്മിളയും. ജഗൻ ...

Page 1076 of 7798 1 1,075 1,076 1,077 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.