പത്ത് വയസ് മുതൽ പെൺകുട്ടിയെ ആവർത്തിച്ച് ബലാത്സം​ഗം ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈകോടതി

പത്ത് വയസ് മുതൽ പെൺകുട്ടിയെ ആവർത്തിച്ച് ബലാത്സം​ഗം ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈകോടതി

മുംബൈ: പത്ത് വയസ് മുതൽ പെൺകുട്ടിയെ ആവർത്തിച്ച് ബലാത്സം​ഗം ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈകോടതി. ജസ്റ്റിസ് പൃഥ്വിരാജ് ചവാന്റേതായിരുന്നു വിധി. ക്രൂരമായ കുറ്റകൃത്യത്തിൽ ...

ക​മ്പ​മ​ല​യി​ൽ മാ​വോ​വാ​ദി​ക​ളും ത​ണ്ട​ർ​ബോ​ൾ​ട്ടും ത​മ്മി​ൽ വെ​ടി​വെ​പ്പ്

ക​മ്പ​മ​ല​യി​ൽ മാ​വോ​വാ​ദി​ക​ളും ത​ണ്ട​ർ​ബോ​ൾ​ട്ടും ത​മ്മി​ൽ വെ​ടി​വെ​പ്പ്

മാ​ന​ന്ത​വാ​ടി: ക​മ്പ​മ​ല​യി​ൽ കെ.​എ​ഫ്.​ഡി.​സി​ക്കു​കീ​ഴി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​നു​സ​മീ​പം ഉ​ൾ​ക്കാ​ട്ടി​ൽ മാ​വോ​വാ​ദി​ക​ളും ത​ണ്ട​ർ​ബോ​ൾ​ട്ടും ത​മ്മി​ൽ വെ​ടി​വെ​പ്പ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. കെ.​എ​ഫ്.​ഡി.​സി റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തെ തേ​ൻ​കു​ന്ന് ആ​ന​കു​ന്ന് കൂ​ര​ച്ചാ​ൽ ...

അന്തിമ പോളിങ് ശതമാനം പുറത്ത്; ആദ്യഘട്ടത്തിൽ 66.14%, രണ്ടാം ഘട്ടത്തിൽ 66.71%, കേരളത്തിൽ 71.27%

അന്തിമ പോളിങ് ശതമാനം പുറത്ത്; ആദ്യഘട്ടത്തിൽ 66.14%, രണ്ടാം ഘട്ടത്തിൽ 66.71%, കേരളത്തിൽ 71.27%

ദില്ലി: രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്ന ലോക്സഭ തെരഞ്ഞെടുപ്പന്‍റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ...

പുതിയ അറിയിപ്പ്, കൊല്ലത്ത് രാത്രിയും മഴ തുടരും, തലസ്ഥാനമടക്കം 9 ജില്ലകളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത

പുതിയ അറിയിപ്പ്, കൊല്ലത്ത് രാത്രിയും മഴ തുടരും, തലസ്ഥാനമടക്കം 9 ജില്ലകളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. ഇന്ന് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ച കൊല്ലം ജില്ലയിലടക്കമാണ് രാത്രിയും മഴ ...

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അധ്യാപികയ്ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ ...

സമത്വത്തിലൂന്നിയ പുത്തന്‍ ലോകം യാഥാര്‍ഥ്യമാവാന്‍ ഒന്നിച്ചണിനിരക്കുക: മുഖ്യമന്ത്രിയുടെ മെയ് ദിനാശംസ

സമത്വത്തിലൂന്നിയ പുത്തന്‍ ലോകം യാഥാര്‍ഥ്യമാവാന്‍ ഒന്നിച്ചണിനിരക്കുക: മുഖ്യമന്ത്രിയുടെ മെയ് ദിനാശംസ

തിരുവനന്തപുരം> വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ അടിയുറച്ച വര്‍ഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയര്‍ന്നുവരികതന്നെ ചെയ്യുമെന്ന് മെയ്ദിനാശംസയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആ മുന്നേറ്റത്തിന്റെ പോരാട്ടവീറില്‍ സമത്വത്തിലും ...

കൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു

കൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു

കൊല്ലം > കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65)ആണ് മരിച്ചത് . വൈകുന്നേരം 3.45 ഓടുകൂടിയായിരുന്നു തുളസീധരന്‍പിള്ളക്ക് ...

മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം രൂക്ഷം; പരാതി നല്‍കി

മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം രൂക്ഷം; പരാതി നല്‍കി

തിരുവനന്തപുരം> കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച മേയര്‍ ആര്യ രാജേന്ദ്രനു നേരെ നടക്കുന്നത് തുടര്‍ച്ചയായ അശ്ലീല സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നാണ് ആര്യ രാജേന്ദ്രന്റെ ...

കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ല -എന്‍.എസ്. മാധവന്‍

കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ല -എന്‍.എസ്. മാധവന്‍

തൃശൂർ: കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കേരള സംഗീത നാടക അക്കാദമിയുടെ 66ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...

സി.പി.എം തൃശൂർ ജില്ല കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

സി.പി.എം തൃശൂർ ജില്ല കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

തൃശൂർ: സി.പി.എം തൃശൂർ ജില്ല കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. തൃശൂർ എം.ജി റോഡിലെ ബാങ്ക് ഓഫ്ഫ് ഇന്ത്യ ശാഖയിൽനിന്ന് തെരഞ്ഞെടുപ്പ് ...

Page 1079 of 7798 1 1,078 1,079 1,080 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.