ചെന്നൈയിൽ മലയാളി ഡോക്ടറെയും ഭാര്യയെയും കൊന്ന് 100 പവൻ ആഭരണങ്ങൾ കവർച്ച ചെയ്തു
ചെന്നൈ> ചെന്നൈയിൽ കോട്ടയം എരുമേലി സ്വദേശികളായ ഡോക്ടറെയും അധ്യാപികയായ ഭാര്യയേയും കഴുത്തറുത്ത് കൊന്നു. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറില്‍ താമസിക്കുന്ന ശിവന്‍ നായരും പ്രസന്നകുമാരിയുമാണ് മരിച്ചത്. ശിവൻ ...










