എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളി

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പ്രതിരോധിച്ചതിൻ്റെ പേരിലായിരുന്നു ദാരുണ കൊലപാതകം. ഇതര ...

തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

രണ്ട് ദിവസം 8 ജില്ലകളിൽ മഴ, ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റ്, 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ...

അമിത വേഗതയിലെത്തിയ ട്രെക്ക് ബസുമായി കൂട്ടിയിടിച്ചു, യുപിയിൽ 6 പേർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്

അമിത വേഗതയിലെത്തിയ ട്രെക്ക് ബസുമായി കൂട്ടിയിടിച്ചു, യുപിയിൽ 6 പേർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്

ഉന്നാവോ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ അമിതവേഗതയിൽ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആറ് ജീവൻ പൊലിഞ്ഞത്. അപകടത്തിൽ ഇരുപതില ലധികം പേർക്ക് ...

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം, പി കെ ഫിറോസ് അറസ്റ്റില്‍

‘ടീച്ചറേ, ഈ പ്രചാരണങ്ങൾ ഏറ്റടുത്തത് അത്ഭുതപ്പെടുത്തി’; കെകെ ശൈലജക്കും സിപിഎമ്മിനും വിമർശനവുമായി പികെ ഫിറോസ്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫിന്‍റെ പേരിൽ നടന്ന പ്രചാരണങ്ങൾ ഏറ്റെടുത്ത എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജേയും സിപിഎമ്മിനേയും വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ ...

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മലപ്പുറം കരിങ്കല്ലത്താണിയില്‍ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരസ്യ പരാക്രമം. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കരിങ്കല്ലത്താണി സ്വദേശി സെയ്‌തലവിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കല്ലത്താണി ...

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കുടുംബ ലഹള, അച്ഛനെ ചുറ്റികകൊണ്ടടിച്ച് മകൻ, തടഞ്ഞ അയൽവാസിക്കും അമ്മക്കും തല്ല്; ഒടുവിൽ യുവാവ് പിടിയിൽ

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ കുടുംബ ലഹള തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദ്ദിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇഎസ്എം കോളനി സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ഈ മാസം ...

“സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്ത് ജനാധിപത്യത്തെ സംരക്ഷിക്കണം” -സുനിത കെജ്‌രിവാൾ

“സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്ത് ജനാധിപത്യത്തെ സംരക്ഷിക്കണം” -സുനിത കെജ്‌രിവാൾ

ന്യൂഡൽഹി: സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്യാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ. വെസ്റ്റ് ഡൽഹി നിയോജക മണ്ഡലത്തിലെ ആം ആദ്മി ...

ആർ.എസ്.എസ് സംവരണത്തിന് എതിരല്ല -മോഹൻ ഭഗവത്

ആർ.എസ്.എസ് സംവരണത്തിന് എതിരല്ല -മോഹൻ ഭഗവത്

ഹൈ​ദ​രാ​ബാ​ദ്: ബി.​ജെ.​പി​യും സം​ഘ്പ​രി​വാ​റും സം​വ​ര​ണ​ത്തി​ന് എ​തി​രാ​ണെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ടെ, ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മു​ള്ള സം​വ​ര​ണം നി​ല​വി​ൽ​വ​ന്ന​തു മു​ത​ൽ സം​ഘ​ട​ന അ​തി​നെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ർ.​എ​സ്.​എ​സ് ​മേ​ധാ​വി മോ​ഹ​ൻ ഭ​ഗ​വ​ത്. ആ​ർ.​എ​സ്.​എ​സ് ...

ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് കസ്റ്റഡിയിൽ

ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് കസ്റ്റഡിയിൽ

ജ​യ്പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​സ്‍ലിം വി​രു​ദ്ധ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച​തി​ന് ബി.​ജെ.​പി പു​റ​ത്താ​ക്കി​യ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച നേ​താ​വി​നെ രാ​ജ​സ്ഥാ​ൻ പൊ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ​വെ​ച്ചു. ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ബി​ക്കാ​നീ​ർ ...

‘വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

‘വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ സി.പി.എമ്മും ഇടതുപക്ഷ സഹയാത്രികരും ഉയർത്തുന്ന വർഗീയ ആരോപണങ്ങൾ സമൂഹത്തിൽ വെടിമരുന്നുകൾ നുള്ളി നുള്ളി വിതറുന്നതാണെന്ന് സമസ്ത തൃശൂർ ജില്ല വർക്കിങ് ...

Page 1093 of 7798 1 1,092 1,093 1,094 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.