കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം : കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട്. നടന്നത് സാമൂഹിക നീതിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചത് ഭരണഘടന ...