‘ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്‍റ്’; ഇ പി ബിജെപിയിൽ പോകില്ലെന്ന് എം വി ജയരാജൻ
കണ്ണൂര്‍: ഇ പി ജയരാജൻ ബിജെപിയില്‍ പോകുമെന്നത് പച്ചനുണയാണെന്ന് എം വി ജയരാജൻ. ഇപി - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞുവെന്നും ജയരാജൻ ...










