കളമശേരിയില്‍ വൻ തീപിടുത്തം ; മാലിന്യക്കൂമ്പാരത്തില്‍ തീ പടരുന്നു
കൊച്ചി : കളമശേരിയില്‍ ഫ്ലാറ്റിന് സമീപത്ത് തീപിടുത്തം. ഒഴിഞ്ഞ പറമ്പില്‍ മാലിന്യങ്ങളും പുല്ലും കത്തിക്കൊണ്ടിരിക്കുകാണ്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. പ്രദേശത്താകെ പുക ഉയരുകയാണ്. ...










