രാഹുൽഗാന്ധിക്കെതിരെ അൻവറിന്റെ അപകീർത്തി പ്രസംഗം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് പരാതി നൽകി
തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽഗാന്ധിയുടെ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ നടത്തിയ അപകീർത്തികരമായ പ്രസംഗത്തിനെതിരെ ...










