സിനിമ ട്രെയിലറില്‍ കാണിക്കുന്നത് സിനിമയില്‍ വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലെന്ന് സുപ്രീംകോടതി
ദില്ലി: ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇറക്കിയ ട്രെയിലറിലെ ഏതെങ്കിലും ഭാഗം സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് വ്യക്തിമാക്കി സുപ്രിംകോടതി. ഇത്തരം കാര്യത്തിന്‍റെ സിനിമ ...










