വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു; സംഭവം വിശദീകരിച്ച് ദൂരദർശൻ അവതാരക ലോപമുദ്ര

വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു; സംഭവം വിശദീകരിച്ച് ദൂരദർശൻ അവതാരക ലോപമുദ്ര

ദില്ലി: വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണ സംഭവത്തിൽ പ്രതികരണവുമായി അവതാരക ലോപമുദ്ര സിൻഹ. ദൂരദർശൻ്റെ കൊൽക്കത്ത ബ്രാഞ്ചിലെ അവതാരകയായ ലോപാമുദ്ര സിൻഹയാണ് വാർത്ത വായിക്കുന്നതിനിടയിൽ ബോധരഹിതയായത്. രക്തസമ്മർദ്ദം ...

പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതി ​ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും

പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതി ​ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും

തിരുവനന്തപുരം:  പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

സിഡ്നിയിലെ മാളിലെ കത്തിയാക്രമണം, പരിക്കേറ്റ 9 മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു, അമ്മയ്ക്ക് ദാരുണാന്ത്യം

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ തിരക്കേറിയ ഷോപ്പിംഗ് മാളിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ ഒൻപത് മാസം പ്രായമുള്ള പെൺകുട്ടി ആശുപത്രി വിട്ടു. പിഞ്ചുകുഞ്ഞിന്റെ അമ്മ ആഷ്‍ലി ഗുഡ്, കുഞ്ഞിനെ രക്ഷിക്കാനുള്ള ...

ബ്രെത്ത്‌ അനലൈസറിൽ കുടുങ്ങി വീണ്ടും കെ.എസ്‌.ആർ.ടി.സി

ബ്രെത്ത്‌ അനലൈസറിൽ കുടുങ്ങി വീണ്ടും കെ.എസ്‌.ആർ.ടി.സി

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്‌.​ആ​ർ.​ടി.​സി​യി​ൽ വീ​ണ്ടും ബ്രെ​ത്ത്‌ അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി ജീ​വ​ന​ക്കാ​ർ. ഡ്യൂ​ട്ടി​ക്കി​ട​യി​ലെ മ​ദ്യ​പാ​നി​ക​ളെ പി​ടി​കൂ​ടാ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്‌ മ​ദ്യ​പി​ച്ച​തി​നും മ​ദ്യം സൂ​ക്ഷി​ച്ച​തി​നു​മാ​യി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ ...

മോദി പറയുന്നത് നുണയെന്ന് ഖാർഗെ: വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും

മോദി പറയുന്നത് നുണയെന്ന് ഖാർഗെ: വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും

ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്‌ലിം വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ്. മോദി നുണ പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിനെതിരെ ...

വൈകിട്ട് നാലര മണി, വയനാട്ടിലെ മുഹമ്മദിന്റെ വീടിനകത്തേക്ക് അതിവേഗം ഓടിക്കയറി കാട്ടുപന്നി, 3 പേര്‍ക്ക് പരിക്ക്

വൈകിട്ട് നാലര മണി, വയനാട്ടിലെ മുഹമ്മദിന്റെ വീടിനകത്തേക്ക് അതിവേഗം ഓടിക്കയറി കാട്ടുപന്നി, 3 പേര്‍ക്ക് പരിക്ക്

വയനാട്: കൽപ്പറ്റയിൽ വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി. തോട്ടം മേഖലയായ പെരുന്തട്ടയിൽ വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പരിക്കോട്ടിൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് പന്നി കയറിയത്. വീട്ടിലുണ്ടായിരുന്നവരും അയൽക്കാരും ഒച്ച ...

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ആദ്യ വനിത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷൺ

പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ആദ്യ വനിത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷൺ

ന്യൂഡൽഹി: പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം ...

മ​ദ്യ​ഷോ​പ്പു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നോ​ട്ടീ​സ്

മ​ദ്യ​ഷോ​പ്പു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നോ​ട്ടീ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ന് ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച ബം​ഗ​ളൂ​രു​വി​ലെ മ​ദ്യ​ഷോ​പ്പു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും ക​മീ​ഷ​ൻ ...

കാറിൽ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറിയും മറ്റ് രണ്ട് പേരും പിടിയിൽ

കാറിൽ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറിയും മറ്റ് രണ്ട് പേരും പിടിയിൽ

ബംഗളുരു: നിയമവിരുദ്ധമായി കാറിൽ വൻ തുക കൊണ്ടുപോകുന്നതിനിടെ ബിജെപി ഓഫീസ് സെക്രട്ടറിയെയും മറ്റ് രണ്ട് പേരെയും പിടികൂടി. കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്റ്റാറ്റ്ക് സർവൈലൻസ് ടീം ...

മ​ണി​പ്പൂ​രിലെ 11 ബൂത്തുകളിൽ റീപോളിങ് തുടങ്ങി

മ​ണി​പ്പൂ​രിലെ 11 ബൂത്തുകളിൽ റീപോളിങ് തുടങ്ങി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷമുണ്ടായ 11 ബൂത്തുകളിൽ റീപോളിങ് തുടങ്ങി. കഴിഞ്ഞ 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഖുറൈ ...

Page 1142 of 7798 1 1,141 1,142 1,143 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.