പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല ; പരാതി രാഷ്ട്രീയപ്രേരിതമെന്ന് ജോൺ ബ്രിട്ടാസ്

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല ; പരാതി രാഷ്ട്രീയപ്രേരിതമെന്ന് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം : കേരള സർവകലാശാലയിൽ പ്രഭാഷണം നടത്തിയതിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി. തനിക്കെതിരായ പരാതി വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിശദീകരണത്തിൽ ബ്രിട്ടാസ് ...

വിളിച്ച് കിട്ടിയില്ല, വീട്ടിൽ വന്നന്വേഷിച്ചപ്പോൾ മരിച്ചനിലയിൽ, യുവാവ് ഗൾഫിൽ നിന്നെത്തിയത് മൂന്ന് മാസം മുൻപ്

വിളിച്ച് കിട്ടിയില്ല, വീട്ടിൽ വന്നന്വേഷിച്ചപ്പോൾ മരിച്ചനിലയിൽ, യുവാവ് ഗൾഫിൽ നിന്നെത്തിയത് മൂന്ന് മാസം മുൻപ്

കോഴിക്കോട്: യുവാവിനെ കോഴിക്കോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടിനാട്ടുമുക്ക് കടുക്കാശ്ശേരി താഴം അശ്വതി ഭവനില്‍ എസ് നകുലനെ (27) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ...

കുവൈത്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ അപകടത്തില്‍ ...

കേരള സർവ്വകലാശാലയിലെ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനല്ല, പരാതി രാഷ്ട്രീയപ്രേരിതമെന്ന് ജോൺ ബ്രിട്ടാസ്

കേരള സർവ്വകലാശാലയിലെ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനല്ല, പരാതി രാഷ്ട്രീയപ്രേരിതമെന്ന് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം:കേരള സർവ്വകലാശാലയിലെ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. പ്രഭാഷണത്തിന്‍റെ പേരിൽ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്രിട്ടാസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണത്തിൽവ്യക്തമാക്കി.. വിസിയുടെ ...

തെലങ്കാന ഫോൺ ചോർത്തൽ കേസ്; മുൻ ഡി.സി.പി രാധാ കിഷൻ റാവുവിന് ഇടക്കാല ജാമ്യം

തെലങ്കാന ഫോൺ ചോർത്തൽ കേസ്; മുൻ ഡി.സി.പി രാധാ കിഷൻ റാവുവിന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: തെലങ്കാന ഫോൺ ചോർത്തൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തെലങ്കാന മുൻ ഡി.സി.പി പി. രാധാ കിഷൻ റാവുവിന് പ്രാദേശിക കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ...

സൈബർ ആക്രമണം: പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും -കെ.കെ. ശൈലജ

സൈബർ ആക്രമണം: പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും -കെ.കെ. ശൈലജ

വടകര: സൈബർ ആക്രമണം സംബന്ധിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ...

പണമിടപാട് തർക്കം; യുപിയിൽ 14 കാരൻ കൊല്ലപ്പെട്ടു,സുഹൃത്ത് പിടിയിൽ

പണമിടപാട് തർക്കം; യുപിയിൽ 14 കാരൻ കൊല്ലപ്പെട്ടു,സുഹൃത്ത് പിടിയിൽ

ലഖ്നോ: യുപിയിൽ പിരാപുർ വനപ്രദേശത്ത് ശനിയാഴ്ച കൗമാരക്കാരന്‍റെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 14 കാരനായ പ്രകാർ ഗുപ്തയാണ് കൊല്ലപ്പെട്ടത്. പ്രകാർ ഗുപ്തയുടെ സുഹൃത്തായ 15 കാരനെ ...

കർഷക സമരം നടക്കുമ്പോൾ യു.ഡി.എഫ് എം.പിമാർ തിരിഞ്ഞുനോക്കിയില്ല -വൃന്ദ കാരാട്ട്

കർഷക സമരം നടക്കുമ്പോൾ യു.ഡി.എഫ് എം.പിമാർ തിരിഞ്ഞുനോക്കിയില്ല -വൃന്ദ കാരാട്ട്

പു​ന്ന​യൂ​ർ​ക്കു​ളം: ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക സ​മ​രം ന​ട​ക്കു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​മ​ര രം​ഗ​ത്തേ​ക്ക് വി​വി​ധ മു​ഖ്യ​മ​ന്ത്രി​മാ​രും എം.​പി​മാ​രും എ​ത്തി​യെ​ങ്കി​ലും കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫ് എം.​പി​മാ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് ...

ശൈലജക്കെതിരെയുള്ള പ്രചാരണം സാംസ്കാരിക കേരളം അംഗീകരിക്കില്ല -പിണറായി

ശൈലജക്കെതിരെയുള്ള പ്രചാരണം സാംസ്കാരിക കേരളം അംഗീകരിക്കില്ല -പിണറായി

പാ​നൂ​ർ: കെ.​കെ. ശൈ​ല​ജ​ക്കെ​തി​രെ​യു​ള്ള യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണം സാം​സ്കാ​രി​ക കേ​ര​ളം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൽ.​ഡി.​എ​ഫ് മ​ഹാ​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശൈ​ല​ജ​യു​ടെ സ്വീ​കാ​ര്യ​ത​ക്കെ​തി​രെ ...

കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച 97 ജീവനക്കാർക്ക് സസ്‌പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു

കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച 97 ജീവനക്കാർക്ക് സസ്‌പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ഡ്യൂട്ടിക്കി​ട​യിലെ മദ്യപാനികളെ പിടികൂടാൻ നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങിയത് കെ.എസ്.ആർ.ടി.സിയിലെ 137 ജീവനക്കാർ. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് ...

Page 1148 of 7798 1 1,147 1,148 1,149 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.